വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
 |
ഈ ഉപയോക്താവ് പരിപൂർണ സസ്യാഹാര ഭോജിയാണ്. |
 |
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്. |
|
|
ഇദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ കാണാം |
|
| Yeah baby! 20000 it is! പറ്റിച്ചേ പറ്റിച്ചേ എല്ലാരേം പറ്റിച്ചേ :P ഇരുപതിനായിരാമത്തെ ലേഖനം എനിക്ക് തന്നെ തുടങ്ങണമെന്ന് ഒടുക്കത്തെ വാശിയായിരുന്നു. ആഗ്രഹം സാധിച്ചു :-) |
ഞാൻ അഭിഷേക് ഉമ്മൻ ജേക്കബ് . പാലക്കാട് നിന്നുള്ള ഒരു വിക്കൻ. ഇപ്പോൾ സംഗണക യന്ത്ര ശാസ്ത്രത്തിൽ ബിരുദ പഠനം നടത്തുന്നു (ന്റമ്മോ). എങ്കിലും പ്രധാന ജോലികൾ ഇപ്പോഴും ഈച്ചയാട്ടും വിക്കിയെഴുത്തുമാണ്.
എന്റെ വൈദ്യുത തപാൽ വിലാസം abhishekjacob123@gmail.com
(എന്റെ ഗുരുഭൂതങ്ങളേ ക്ഷമിക്കൂ. Electronicനെ ഞാൻ Electrical ആക്കി. വേറെ ഗതിയില്ലതെയാണ്. ഇവിടെ എല്ലാം മലയാളത്തിൽ വേണം. അല്ലേൽ ഇവിടുത്തെ സാറന്മാർ നല്ല പെട തരും.)
[തിരുത്തുക] എഴുതിയവ, എഴുതിക്കൊണ്ടിരിക്കുന്നവ, എഴുതാൻ പോകുന്നവ
[തിരുത്തുക] മറ്റ് കലാപരിപാടികൾ
- വിക്കിവൽക്കരണം
- കണ്ണിയിടൽ
- അന്തർവിക്കി
- വിഭാഗീകരണം
- ലയനം
- ഊസർബോക്സുണ്ടാക്കൽ
- പിന്നെ കണ്ണിൽക്കണ്ടിട്ത്ത്‌കേറി സംവദിച്ച് എല്ലാവരുടേയും വായിലിരിക്കുന്നത് കേൾക്കുക.
അവിടേം ഇവിടേം തപ്പി നടക്കാൻ ഇനി വയ്യ. സേർച്ചിയാൽ ഒരു കുന്തവും കിട്ടുകേമില്ല. കിട്ടുന്ന ലിങ്കെല്ലാം ഇവിടെ കൂട്ടിയിടാൻ പോവാണ്.
[തിരുത്തുക] ഞാൻ പിടിച്ച ചില പടങ്ങൾ
ഇവിടെ വന്നേപ്പിന്നെ കിട്ടിയ ഒരു രോഗമാണ്. ഫോട്ടം പിടിത്തത്തേക്കുറിച്ച് ABCD ഛെ! അആഈഇ അറിഞ്ഞുകൂട. എന്തിന്റെ പടമെടുത്താലും ആ വസ്തുവൊഴിച്ച് ബാക്കിയെല്ലാം ഫോക്കസിൽ വരുത്താനുള്ള അദ്ഭുത സിദ്ധിയുണ്ട്!
[തിരുത്തുക] പത്തായപ്പുര നക്ഷത്രങ്ങൾ !!!
വർഗ്ഗം പദ്ധതിയുടെ ഭാഗമായി രാജ്യങ്ങൾക്ക് അനുയോജ്യമായ വർഗ്ഗം ചേർത്ത് ക്രമീകരിക്കുന്ന ജോലി ഭംഗിയായി ഏറ്റെടുത്തു നടത്തുന്നതിന്. തുടർന്നും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആവേശത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ ഈ താരകം പ്രചോദനമാകട്ടെ. --
സിദ്ധാർത്ഥൻ 04:37, 1 നവംബർ 2008 (UTC)
 |
|
ശലഭപുരസ്കാരം |
| ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ പുരസ്കാരം ഇനിയുള്ള എഴുത്തിന് ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നു. ഈ സമ്മാനം സമർപ്പിക്കുന്നത് സസ്നേഹം,--സുഗീഷ് 18:47, 29 നവംബർ 2007 (UTC) |
 |
|
സ.രി.ഗ.മ.ആവാർഡ് |
| സംഗീതോപകരണങ്ങളെ വിക്കിക്ക് പരിയപ്പെടുത്തുവാൻ ശ്രമിക്കുന്നതിന്. അവാർഡ് നൽകുന്നത് --ചള്ളിയാൻ ♫ ♫ 14:29, 10 ഡിസംബർ 2007 (UTC) |
 |
|
മിഠായ് |
| മലയാള വിക്കിയോടുള്ള കടുത്ത സ്നേഹത്തിന് മധുരം നിറഞ്ഞ ഈ മിഠായി നൽകുന്നത് --അനൂപൻ 08:56, 30 ഡിസംബർ 2007 (UTC) |
| [[Image:|100px]] |
|
നക്ഷത്രം |
| നദികളെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങൾ വിക്കിപീഡിയക്ക് എന്നെന്നും മുതൽക്കൂട്ടാണ്. ഇനിയും എഴുതുക. സ്നേഹപൂർവ്വം ഒരു നക്ഷത്രം ഇതോടൊപ്പം സമർപ്പിക്കുന്നു. --Vssun 13:09, 21 ജനുവരി 2008 (UTC) |
 |
|
യജ്ഞം |
| മൂലകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളെഴുതാൻ നടത്തുന്ന യജ്ഞത്തിന് പ്രചോദനമായി ഒരു പുരസ്കാരം സമർപ്പിക്കുന്നു. സ്നേഹത്തോടെ --Vssun 10:59, 11 ഏപ്രിൽ 2008 (UTC) |
 |
|
ത്വരകതാരം |
| മൂലകങ്ങളെ കുറിച്ച് മികച്ച ലേഖനങ്ങൾ തുടർച്ചയായെഴുതുന്നതിന് ഈ താരകത്വരകം--പ്രവീൺ:സംവാദം 05:41, 29 ജൂൺ 2008 (UTC) |
 |
|
നക്ഷത്രപുരസ്കാരം |
| ഒരു നല്ല കമ്പനിക്ക് .......................ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതിന്.............................. noble 10:57, 17 ഓഗസ്റ്റ് 2008 (UTC) |
 |
|
സഹായനക്ഷത്രം |
| സംശയങ്ങൾ തീർത്തുതരികയും, എപ്പോഴും സഹായിക്കുകയും ചെയ്യുന്നതിന് ഒരു സ്നേഹസമ്മാനം. വിക്കിപ്പീഡിയയിൽ എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായ അഭിക്ക് ഇത് സന്തോഷത്തോടെ തരുന്നത് .-- -- rameshng|രമേശ് ► Talk:സംവാദം 03:53, 17 നവംബർ 2008 (UTC) |
| 100px |
|
പത്തായിരം താരകങ്ങൾ |
| മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:15, 2 ജൂൺ 2009 (UTC)
ഞമ്മളെ ഒരൊപ്പും കൂടി (ഇവടെ ഇട്ടീല്ല്യെങ്കിൽ പിന്നെ എവട്യാ ഇട്വാ?) --റസിമാൻ ടി വി 02:26, 2 ജൂൺ 2009 (UTC)
എന്റെയും ഒരൊപ്പ് ആശംസകൾ --ജുനൈദ് (സംവാദം) 03:31, 2 ജൂൺ 2009 (UTC)
ബെറ്റ് ജയിച്ചതിന് ചെലവ് വേറെ വേണം...!:D --elbiem (talk
|
 |
|
മികച്ച സംഘാടനത്തിന് |
കേരളത്തിൽ ആദ്യമായി നടത്തിയ പഠനശീബിരം, ഗംഭീരമായി നടത്താൻ സാധിച്ചതിനു പിന്നിലുള്ള മാതൃകാപരമായ പരിശ്രമത്തിന് മുന്നിൽ തലകുനിച്ചുകൊണ്ട് ഒരു നക്ഷത്രം സമർപ്പിക്കുന്നു. ഈ ശിബിരത്തിന്റെ വൻ വിജയം, ഇനി വരാനിരിക്കുന്ന ശിബിരങ്ങൾക്ക് പ്രചോദനമാകട്ടെ എന്ന് ആശിച്ചുകൊണ്ട്, സ്നേഹത്തോടെ--Vssun (സുനിൽ) 15:43, 26 ജൂലൈ 2010 (UTC)
ഈ പരിശ്രമത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ--Rameshng:::Buzz me :) 15:50, 26 ജൂലൈ 2010 (UTC)
|