അമൃത ടി.വി.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമൃത ടി.വി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| അമൃത ടെലിവിഷൻ | |
![]() |
|
| തരം | ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക് |
|---|---|
| Branding | അമൃത ടി.വി. |
| രാജ്യം | |
| ലഭ്യത | ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, തെക്ക് കിഴക്ക് ഏഷ്യ, മിഡിൽ ഈസ്റ്റ് |
| വെബ് വിലാസം | അമൃത ടി.വി. |
മലയാളത്തിലെ ഒരു ടെലിവിഷൻ ചാനൽ ആണ് അമൃത ടി.വി. ശ്രീ അമൃതാനന്ദമയിമഠത്തിനു കീഴിലുള്ള ഒരു കൂട്ടം വിശ്വാസികളായ പ്രവർത്തകരാണ് ഈ ചാനലിന്റെ അണിയറയിൽ. 2005-ൽ ആണ് ഈ ചാനൽ ആരംഭിച്ചത്.
ആസ്ഥാനം [തിരുത്തുക]
തിരുവനന്തപുരത്താണ് ഈ ചാനലിന്റെ ആസ്ഥാനം.
സാരഥികൾ [തിരുത്തുക]
- സുധാകർ ജയറാം - ഡയറക്ടർ ആന്റ് സി.ഇ.ഒ.
- ശ്യാമപ്രസാദ് - പ്രസിഡന്റ്, പ്രോഗ്രാംസ്
- നീലൻ - ചീഫ് എക്സിക്യൂട്ടീവ് ഓഫ് പ്രോഗ്രാംസ്
