Jump to content

ശോഭാ സുരേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശോഭ സുരേന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശോഭാ സുരേന്ദ്രൻ
വ്യക്തിഗത വിവരങ്ങൾ
ജനനംവടക്കാഞ്ചേരി, തൃശ്ശൂർ ജില്ല
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളികെ.കെ സുരേന്ദ്രൻ
കുട്ടികൾയദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ

കേരളത്തിലെ ബി.ജെ.പി.യുടെ പ്രസംഗകരിൽ[1] ഒരാളാണ് ശോഭാ സുരേന്ദ്രൻ. ബി.ജെ.പി.യുടെ ദേശീയ നിർവ്വാഹക സമിതി അംഗമാണ് ശോഭാ സുരേന്ദ്രൻ.

രാഷ്ട്രീയ പ്രവർത്തനം

[തിരുത്തുക]

തൃശ്ശൂർ ജില്ലാ സെക്രട്ടറി, ജില്ലാ ഭഗിനി പ്രമുഖ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ശോഭാ സുരേന്ദ്രൻ എ.ബി.വി.പിയിൽ വിവിധ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്‌[2]. 1995-ൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റും പിന്നീട്‌ സംസ്‌ഥാന വൈസ് പ്രസിഡന്റും സെക്രട്ടറിയും അഖിലേന്ത്യാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായി.[3] കേരളത്തിൽ നിന്നും ബിജെപിയുടെ നിർവാഹക സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപെട്ട ആദ്യ വനിത കൂടിയാണ് ശോഭാ സുരേന്ദ്രൻ.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ആറ്റിങ്ങൽ ലോകസഭാമണ്ഡലം അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 342748 ശോഭാ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 248081
2014 പാലക്കാട് ലോകസഭാമണ്ഡലം എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 412897 എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി., യു.ഡി.എഫ്. 307597 ശോഭാ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 136587
2011 പുതുക്കാട് നിയമസഭാമണ്ഡലം സി. രവീന്ദ്രനാഥ് സി.പി.എം., എൽ.ഡി.എഫ്. കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭാ സുരേന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.

കുടുംബം

[തിരുത്തുക]

വടക്കാഞ്ചേരി മണലിത്തറ പരേതനായ കൃഷ്‌ണന്റെയും കല്ല്യാണിയുടെയും ആറുമക്കളിൽ ഏറ്റവും ഇളയവളായി ജനിച്ചു.[6] ബി.ജെ.പി മധ്യമേഖലയുടെ ചുമതല വഹിക്കുന്ന സെക്രട്ടറി കെ.കെ. സുരേന്ദ്രനാണ്‌ ഭർത്താവ്‌. മക്കൾ യദുലാൽ കൃഷ്‌ണ, ഹരിലാൽ കൃഷ്‌ണ.

അവലംബങ്ങൾ

[തിരുത്തുക]
  1. എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. 18 (38). കേരള കൗമുദി: 4. Archived from the original (ലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  2. "Shobha Surendran becomes BJP's National Executive Member". http://kaumudiglobal.com/. June 27, Thursday 2013. Archived from the original on 2013-06-27. Retrieved 2013 ജൂൺ 27. {{cite news}}: Check date values in: |accessdate= and |date= (help); External link in |newspaper= (help)CS1 maint: bot: original URL status unknown (link)
  3. എസ്.പ്രേം ലാൽ (2014 സെപ്റ്റംബർ). എം.എസ്., രവി (ed.). "സംഭവം ശരിയാണോ വിട്ടുകള". കേരള കൗമുദി ആഴ്ചപ്പതിപ്പ്. 18 (38). കേരള കൗമുദി: 3. Archived from the original (ലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014. {{cite journal}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  4. http://malayalam.oneindia.in/feature/2004/042904murali.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
  6. http://news.keralakaumudi.com/news.php?nid=ebd5dd9a30919f19f4308bcd704edf9f
"https://ml.wikipedia.org/w/index.php?title=ശോഭാ_സുരേന്ദ്രൻ&oldid=4120295" എന്ന താളിൽനിന്ന് ശേഖരിച്ചത്