ബുദ്ധഗയ മഹാബോധി ക്ഷേത്രം

Coordinates: 24°41′46″N 84°59′29″E / 24.696004°N 84.991358°E / 24.696004; 84.991358
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാബോധി വിഹാരം
Mahabodhi Temple
ബോധഗയയിലെ മഹാബോധി ക്ഷേത്രപരിസരം
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata
Area4.86 ha (523,000 sq ft)
മാനദണ്ഡം(i)(ii)(iii)(iv)(vi)[1]
അവലംബംലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1056 1056
നിർദ്ദേശാങ്കം24°41′46″N 84°59′29″E / 24.696004°N 84.991358°E / 24.696004; 84.991358
രേഖപ്പെടുത്തിയത്2002 (26th വിഭാഗം)

ബിഹാർ സംസ്ഥാനത്തിലെ ബോധ് ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി വിഹാരം (The Mahabodhi Vihar/महाबोधि विहार) (പദാനുപദമായി: "മഹാ ബോധോദയ ക്ഷേത്രം"). ബുദ്ധഗയയിലുള്ള ഈ മഹാബോധി ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ വാസ്തുശില്പ കലയുടെ ഒരു മികച്ച മാതൃകയായ ഈ ക്ഷേത്രം ബോധിവൃക്ഷത്തിനു സമീപം നിലകൊള്ളുന്നു. 2002-ൽ മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയുടെ ഭാഗമായി.[2]

പറ്റ്നയിൽ നിന്നും 96 km (60 mi) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ബോധ് ഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമനു ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Error: Unable to display the reference properly. See the documentation for details.
  2. [മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013(താൾ -466)]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]