ബുദ്ധഗയ മഹാബോധി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
ബോധഗയയിലെ മഹാബോധി ക്ഷേത്രപരിസരം
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Mahabodhi Temple
തരം Cultural
മാനദണ്ഡം (i)(ii)(iii)(iv)(vi)
അവലംബം 1056
യുനെസ്കോ മേഖല Asia-Pacific
നിർദേശാങ്കം 24°41′46″N 84°59′29″E / 24.696004°N 84.991358°E / 24.696004; 84.991358Coordinates: 24°41′46″N 84°59′29″E / 24.696004°N 84.991358°E / 24.696004; 84.991358
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2002 (26th -ാം സെഷൻ)

ബീഹാർ സംസ്ഥാനത്തിലെ ബോധഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ബുദ്ധ ക്ഷേത്രമാണ് മഹാബോധി ക്ഷേത്രം (The Mahabodhi Temple / महाबोधि मंदिर) (Literally: "Great Awakening Temple"). ബോധഗയയിൽ വച്ചാണ് സിദ്ധാർഥ ഗൗതമന് ബോധോധയം ഉണ്ടായതെന്ന് പറയപ്പെടുന്നത്. ബോധഗയ സ്ഥിതി ചെയ്യുന്നത് പറ്റ്നയിൽ നിന്നും 96 കി.മീ (314,961 അടി) ദൂരത്തിലാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]