"ഗ്യാനി സെയിൽ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കോമൺസ് ചിത്രം |
(ചെ.) [r2.6.4] യന്ത്രം ചേർക്കുന്നു: pnb:ذیل سنگھ |
||
വരി 41: | വരി 41: | ||
[[no:Giani Zail Singh]] |
[[no:Giani Zail Singh]] |
||
[[pl:Giani Zail Singh]] |
[[pl:Giani Zail Singh]] |
||
[[pnb:ذیل سنگھ]] |
|||
[[ru:Сингх, Заил]] |
[[ru:Сингх, Заил]] |
||
[[sa:जैल सिंह]] |
[[sa:जैल सिंह]] |
00:58, 30 നവംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Giani Zail Singh | |
ഗ്യാനി സെയിൽ സിംഗ്
| |
പദവിയിൽ July 25, 1982 – July 25 1987 | |
വൈസ് പ്രസിഡന്റ് | Muhammad Hidayatullah (1982-1984) R. Venkataraman (1984-1987) |
---|---|
മുൻഗാമി | Neelam Sanjiva Reddy |
പിൻഗാമി | R. Venkataraman |
പദവിയിൽ March 12, 1983 – September 6 1986 | |
മുൻഗാമി | Neelam Sanjiva Reddy |
പിൻഗാമി | Robert Mugabe |
ജനനം | May 5, 1916 |
മരണം | December 25, 1994 |
മതം | Sikhism |
ഗ്യാനി സെയിൽ സിംഗ് (പഞ്ചാബി: ਜ਼ੈਲ ਸਿੰਘ)( മേയ് 5 1916 – ഡിസംബർ 25 1994) സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, കോൺഗ്രസ്സ് പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി 1982 മുതൽ 1987 വരെയാണ് സിംഗ് പ്രവർത്തിച്ചിരുന്നത്.