"മിഷിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bi:Michigan
No edit summary
വരി 9: വരി 9:


{{sisterlinks|Michigan}}
{{sisterlinks|Michigan}}

{{United States}}
{{succession
| preceded = [[അർക്കൻസാസ്]]
| office = [[List of U.S. states by date of statehood]]
| years = 1837 ജനുവരി 26ന്‌ പ്രവേശനം നൽകി (26ആം)
| succeeded = [[ഫ്ലോറിഡ]]
}}

{{America-geo-stub}}
{{America-geo-stub}}



06:12, 6 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനമാണ് മിഷിഗൺ. മിഷിഗൺ തടാകത്തിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവുമധികം ജനസംഖ്യയുള്ള എട്ടാമത്തെ സംസ്ഥാനമാണ് മിഷിഗൺ. ലോകത്തിൽ ഏറ്റവും നീളമേറിയ ശുദ്ധജലാതിർത്തിയുള്ളത് മിഷിഗണിനാണ്. അഞ്ചിൽ നാല് മഹാ തടാകങ്ങളും സെയ്ന്റ് ക്ലെയർ തടാകവും മിഷിഗണുമായി അതിർത്തി പങ്കിടുന്നു.

രണ്ട് ഉപദ്വീപുകളായി സ്ഥിതി ചെയ്യുന്ന ഒരേയൊരു സംസ്ഥാനമാണ് മിഷിഗൺ.


മുൻഗാമി List of U.S. states by date of statehood
1837 ജനുവരി 26ന്‌ പ്രവേശനം നൽകി (26ആം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മിഷിഗൺ&oldid=746726" എന്ന താളിൽനിന്ന് ശേഖരിച്ചത്