"രേവതി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍ |
||
വരി 38: | വരി 38: | ||
[[Category:ബോളിവുഡ് സംവിധായകര്‍]] |
[[Category:ബോളിവുഡ് സംവിധായകര്‍]] |
||
[[Category:തെലുഗ് ചലച്ചിത്രനടിമാര്‍]] |
[[Category:തെലുഗ് ചലച്ചിത്രനടിമാര്‍]] |
||
[[Category:മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍]] |
08:22, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രേവതി | |
---|---|
തൊഴിൽ | അഭിനേത്രി |
വെബ്സൈറ്റ് | http://www.revathy.com |
രേവതി, തെന്നിന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രിയാണ്. തമിഴ് . തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും രേവതി അഭിനയിച്ചിട്ടൂണ്ട്. 20 വര്‍ഷത്തിലധികം ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ല രേവതിക്ക് അഞ്ച് പ്രാവശ്യം മികച്ച നടിക്കുള്ളഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].
സ്വകാര്യ ജീവിതം
കേരളത്തിലെ കൊച്ചിയിലാണ് രേവതി ജനിച്ചത്. പിതാവ് കേളുണ്ണി ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു, 1988 ല്‍ വിവാഹം സുരേഷ് മേനൊനുമായി കഴിഞ്ഞു. 2002 ല്‍ വിവാഹ മോചനം നേടി. 2002 ല്‍ മിത്ര് എന്ന ചിത്രം സംവിധാനം ചെയ്തു . മലയാളത്തിലെ കിലുക്കം എടുത്തു പറയാവുന്ന ചിത്രമാണ് .
സംവിധാനം ചെയ്തത്
- ഫില്‍ മിലേംഗെ (ചലച്ചിത്രം) (2004)
- മിത്ര് (2002)