"ഹോസ്ദുർഗ് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
1960 തിരഞ്ഞെടുപ്പ്ഫലം
വരി 68: വരി 68:


[[വർഗ്ഗം:2008-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:2008-ൽ ഇല്ലാതായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]
[[വർഗ്ഗം:1957-ൽ രൂപീകൃതമായ കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]

10:23, 13 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽപ്പെടുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലറ്റി, മടിക്കൈ, കള്ളാർ, കോടോം-ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം, നീലേശ്വരം, ചെറുവത്തൂർ, പുല്ലൂർ-പെരിയ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം. [1]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് അസാധുവായ വോട്ടുകൾ വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [14] 183769 128317 പള്ളിപ്രം ബാലൻ(സി.പി.ഐ.) 71751 പി. രാമചന്ദ്രൻ(ഡി.ഐ.സി.) 36812 എൻ. വൽസലൻ(ബി.ജെ.പി)
2001[15] 182038 139521 എം. കുമാരൻ (കാസർഗോഡ്), സി.പി.ഐ. 68033 സി.ജെ. കൃഷ്ണൻ, ഐ.എൻ.സി 61055
1996[16] 174685 125835 എം. നാരായണൻ, സി.പി.ഐ. 62786 സി.പി. കൃഷ്ണൻ, ഐ.എൻ.സി 50977
1991[17] 157240 123598 എം. നാരായണൻ, സി.പി.ഐ. 60536 കൊട്ടറ വാസുദേവ് 53858
1987 [18] 129103 105014 എൻ. മനോഹരൻ ഐ.എൻ.സി യു.ഡി.എഫ്. 46677 പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്. 46618
1982[19] 103876 74725 കെ.ടി. കുമാരൻ, സി.പി.ഐ. 41728 ടി. കുമാരൻ, ഐ.എൻ.സി 32144
1980[20] 105064 74618 കെ.ടി. കുമാരൻ, സി.പി.ഐ. 42136 ടി. കുമാരൻ, ഐ.എൻ.സി 32031
1977[21] 85736 69819 കെ.ടി. കുമാരൻ,സി.പി.ഐ. 34683 എം. രാഘവൻ (സി.പി.എം.),സി.പി.എം. 32578
1970[22] 82021 62719 എൻ.കെ. ബാലകൃഷ്ണൻ, പി.എസ്.പി. 29568 കെ.വി. മോഹൻലാൽ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 22224
1967[23] 69031 50048 എൻ.കെ. ബാലകൃഷ്ണൻ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 25717 എം.എൻ. നമ്പ്യാർ(പൊതുപ്രവർത്തകൻ),ഐ.എൻ.സി 16056
1965[24] 69272 52809 1148 എൻ.കെ. ബാലകൃഷ്ണൻ, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 30558 എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഐ.എൻ.സി 17116
1960[25] 61891 51731 കെ. ചന്ദ്രശേഖരൻ, പി.എസ്.പി. 27862 കെ. മാധവൻ,സി.പി.ഐ. 22315
1957 കെ. ചന്ദ്രശേഖരൻ

ഇതും കാണുക

അവലംബം

  1. http://www.manoramaonline.com/advt/election2006/panchayats.htm
  2. http://www.keralaassembly.org/kapoll.php4?year=2006&no=4
  3. http://www.niyamasabha.org/codes/mem_1_11.htm
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_9.htm
  6. http://www.niyamasabha.org/codes/mem_1_8.htm
  7. http://www.niyamasabha.org/codes/mem_1_7.htm
  8. http://www.niyamasabha.org/codes/mem_1_6.htm
  9. http://www.niyamasabha.org/codes/mem_1_5.htm
  10. http://www.niyamasabha.org/codes/mem_1_4.htm
  11. http://www.niyamasabha.org/codes/mem_1_3.htm
  12. http://www.niyamasabha.org/codes/mem_1_2.htm
  13. http://www.niyamasabha.org/codes/mem_1_1.htm
  14. http://www.keralaassembly.org/kapoll.php4?year=2006&no=4
  15. https://eci.gov.in/files/file/3760-kerala-2001/
  16. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  19. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  23. http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  24. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  25. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf