"പി. ഉണ്ണിക്കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Prettyurl|P. Unnikrishnan}} |
{{Prettyurl|P. Unnikrishnan}} |
||
{{Infobox person |
{{Infobox person |
||
| name = പി. |
| name = പി. ഉണ്ണിക്കൃഷ്ണൻ |
||
| image = Unnikrishnan.jpg |
| image = Unnikrishnan.jpg |
||
| caption = |
| caption = |
17:46, 11 ഫെബ്രുവരി 2021-നു നിലവിലുള്ള രൂപം
പി. ഉണ്ണിക്കൃഷ്ണൻ | |
---|---|
ജനനം | |
തൊഴിൽ | പിന്നണിഗായകൻ, കർണാടക സംഗീതം |
സജീവ കാലം | 1992 – present |
വെബ്സൈറ്റ് | http://www.unnikrishnan.com/ |
കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണിക്കൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
ജീവിതരേഖ[തിരുത്തുക]
പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണിക്കൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.
സംഗീതം[തിരുത്തുക]
പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]
അവലംബം[തിരുത്തുക]
P. Unni Krishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.