"പി.കെ. അബ്ദുൾ മജീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
npov
വരി 32: വരി 32:
| source =
| source =
}}
}}
മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവായിരുന്നു '''നാട്ടിക പി.കെ.അബ്ദുൾ മജീദ്''' .1957 ൽ നടന്ന ആദ്യ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പിയിൽ]] നിന്ന് [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] പ്രതിനിധിയായി<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-10-28}}</ref> മത്സരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് മജീദ് സാഹിബ്. 1965 ൽ [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂരിൽ]] നിന്ന് [[കേരളാനിയമസഭാ തിരഞ്ഞെടുപ്പ് (1965)|ജയിച്ച്]]<ref>{{Cite web|url=https://www.latestly.com/elections/assembly-elections/kerala/1965/guruvayoor/p-k-abdul-majeed/|title=🗳️ P K Abdul Majeed, Guruvayoor Assembly Elections 1965 LIVE Results {{!}} Election Dates, Exit Polls, Leading Candidates & Parties {{!}} Latest News, Articles & Statistics {{!}} LatestLY.com|access-date=2020-10-28|language=en}}</ref> [[കേരളാനിയമസഭാ തിരഞ്ഞെടുപ്പ് (1965)|എം.എൽ.എ ആയെങ്കിലും]] [[കേരള നിയമസഭ|നിയമസഭയിൽ]] പ്രവർത്തിക്കാൻ കഴിഞ്ഞില്ല<ref>{{Cite web|url=http://www.sirajlive.com/2016/04/03/231455.html|title=Siraj Daily {{!}} The international Malayalam newspaper since 1984|access-date=2020-10-28|last=Online editor of Siraj Daily|language=english}}</ref>.1957ൽ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ [[സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ]] പ്രസിഡണ്ടും , [[കെ.എം. സീതി സാഹിബ്|സീതി സാഹിബ്]] സെക്രട്ടറിയും ആയിരുന്ന കമ്മറ്റിയിൽ ജോയിൻ സെക്രട്ടറിയായിരുന്നു മജീദ്. ഇടക്കാലത്ത് ഇതേ കമ്മറ്റിയിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാല സമാജം, [[മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ]] , [[മുസ്‌ലിം യൂത്ത് ലീഗ്]], [[സ്വതന്ത്ര തൊഴിലാളി യൂണിയൻ]], സ്വതന്ത്ര കർഷക സംഘം എന്നിവയുടെക്കെ രൂപീകരണത്തിലും, നേതൃസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് ദേശീയ സമിതിയിൽ പ്രത്യേകം ക്ഷണിതാവായിരുന്നു. 1957 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രഥമ സമ്മേളനത്തിൻറെ മുഖ്യ ശില്പിയും, ജനറൽ കൺവീനറുമായിരുന്നു. [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] ഇർഷാദുൽ മുസ്ലിമീൻ അറബിക് കോളേജ് ,ചേരമാൻ മാലിക് മനസിൽ ഓർഫനേജ് കോളേജ്  എന്നിവയുടെ പ്രസിഡന്റായിരുന്നു.നാട്ടിക ഷൗക്കത്തുൽ ഇസ്‌ലാം മദ്രസ്സ സ്ഥാപകരിലൊരാളായിരുന്നു. [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക പത്രത്തിന്റെ]] ഓർഗനൈസർ ആയിരുന്നു.
മുസ്ലിം ലീഗിന്റെ നേതാവായിരുന്നു '''നാട്ടിക പി.കെ.അബ്ദുൾ മജീദ്''' .1957 ൽ നടന്ന ആദ്യ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പിയിൽ]] നിന്ന് [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലിം ലീഗിന്റെ]] പ്രതിനിധിയായി<ref>{{Cite web|url=https://www.elections.in/kerala/assembly-constituencies/1965-election-results.html|title=Kerala Assembly Election Results in 1965|access-date=2020-10-28}}</ref> മത്സരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് മജീദ് സാഹിബ്. 1965 ൽ [[ഗുരുവായൂർ നിയമസഭാമണ്ഡലം|ഗുരുവായൂരിൽ]] നിന്ന് [[കേരളാനിയമസഭാ തിരഞ്ഞെടുപ്പ് (1965)|ജയിച്ച്]]<ref>{{Cite web|url=https://www.latestly.com/elections/assembly-elections/kerala/1965/guruvayoor/p-k-abdul-majeed/|title=🗳️ P K Abdul Majeed, Guruvayoor Assembly Elections 1965 LIVE Results {{!}} Election Dates, Exit Polls, Leading Candidates & Parties {{!}} Latest News, Articles & Statistics {{!}} LatestLY.com|access-date=2020-10-28|language=en}}</ref> [[കേരളാനിയമസഭാ തിരഞ്ഞെടുപ്പ് (1965)|എം.എൽ.എ ആയെങ്കിലും]] [[കേരള നിയമസഭ|നിയമസഭയിൽ]] പ്രവർത്തിക്കാൻ കഴിഞ്ഞില്ല<ref>{{Cite web|url=http://www.sirajlive.com/2016/04/03/231455.html|title=Siraj Daily {{!}} The international Malayalam newspaper since 1984|access-date=2020-10-28|last=Online editor of Siraj Daily|language=english}}</ref>.1957ൽ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ [[സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ]] പ്രസിഡണ്ടും , [[കെ.എം. സീതി സാഹിബ്|സീതി സാഹിബ്]] സെക്രട്ടറിയും ആയിരുന്ന കമ്മറ്റിയിൽ ജോയിൻ സെക്രട്ടറിയായിരുന്നു മജീദ്. ഇടക്കാലത്ത് ഇതേ കമ്മറ്റിയിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാല സമാജം, [[മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ]] , [[മുസ്‌ലിം യൂത്ത് ലീഗ്]], [[സ്വതന്ത്ര തൊഴിലാളി യൂണിയൻ]], സ്വതന്ത്ര കർഷക സംഘം എന്നിവയുടെക്കെ രൂപീകരണത്തിലും, നേതൃസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് ദേശീയ സമിതിയിൽ പ്രത്യേകം ക്ഷണിതാവായിരുന്നു. 1957 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രഥമ സമ്മേളനത്തിൻറെ മുഖ്യ ശില്പിയും, ജനറൽ കൺവീനറുമായിരുന്നു. [[അഴീക്കോട്, കണ്ണൂർ|അഴീക്കോട്]] ഇർഷാദുൽ മുസ്ലിമീൻ അറബിക് കോളേജ് ,ചേരമാൻ മാലിക് മനസിൽ ഓർഫനേജ് കോളേജ്&nbsp; എന്നിവയുടെ പ്രസിഡന്റായിരുന്നു.നാട്ടിക ഷൗക്കത്തുൽ ഇസ്‌ലാം മദ്രസ്സ സ്ഥാപകരിലൊരാളായിരുന്നു. [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക പത്രത്തിന്റെ]] ഓർഗനൈസർ ആയിരുന്നു.


== കുടുംബം ==
== കുടുംബം ==
വരി 39: വരി 39:
== ജീവിതരേഖ ==
== ജീവിതരേഖ ==


ചെറുപ്പകാലം തൊട്ടേ സംഘാടകത്തിൽ തല്പരനായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻറെ  നേതൃത്വത്തിൽ പൊന്നാനിയിൽ ചേർന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിൽ തിരുകൊച്ചി മേഖലയിൽ മുസ്ലിം ലീഗിന്റെ ശാഖാ കമ്മറ്റികൾ രൂപീകരിക്കാനും,ലീഗിനെ പ്രചരിപ്പിക്കാനുമുള്ള നേതൃത്വ ചുമതല [[കെ.എം. സീതി സാഹിബ്|സീതി സാഹിബ്]] മജീദിനെ ഏൽപ്പിച്ചു. [[കെ. ഹസ്സൻ ഗാനി|കെ.ഹസൻ ഗനിയും]], ടി.മുഹമ്മദ് ഇസ്മായിൽ എന്നിവരായിരുന്നു ചുമതലയുണ്ടായിരുന്ന മറ്റു രണ്ടുപേർ (സീതിസാഹിബ് നേതൃസ്‌മൃതി പേജ് : 212 ) തെക്കൻ തിരുവിതാംകൂറിലെ സി.എച്ച് എന്നാണ് മജീദ് അറിയപ്പെട്ടിരുന്നത്.സീതിസാഹിബായിരുന്നു രാഷ്ട്രീയ ഗുരു. അദ്ദേഹത്തിന്റെ ജീവിതരീതികൾ രാഷ്ട്രീയത്തിൽ തുടർന്നു. സീതി സാഹിബ്,, [[സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ]], [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ]],സയ്യിദ് ഉമർ ബാഫഖി തങ്ങൾ, [[സി.എച്ച്. മുഹമ്മദ്കോയ]] എന്നിവരോടൊപ്പം മുസ്ലിം ലീഗിൻറെ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചു<ref>{{Cite web|url=https://keralakaumudi.com/news/news.php?id=357815&u=local-news-thrissur|title=പി.കെ അബ്‌ദുൾ മജീദ് സാഹിബ്‌ മതേതര വാദിയായ രാഷ്ട്രീയ നേതാവ് : ബാലചന്ദ്രൻ വടക്കേടത്ത്|access-date=2020-10-28|last=Daily|first=Keralakaumudi|language=en}}</ref>.
ചെറുപ്പകാലം തൊട്ടേ സംഘാടകത്തിൽ തല്പരനായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻറെ &nbsp;നേതൃത്വത്തിൽ പൊന്നാനിയിൽ ചേർന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിൽ തിരുകൊച്ചി മേഖലയിൽ മുസ്ലിം ലീഗിന്റെ ശാഖാ കമ്മറ്റികൾ രൂപീകരിക്കാനും,ലീഗിനെ പ്രചരിപ്പിക്കാനുമുള്ള നേതൃത്വ ചുമതല [[കെ.എം. സീതി സാഹിബ്|സീതി സാഹിബ്]] മജീദിനെ ഏൽപ്പിച്ചു. [[കെ. ഹസ്സൻ ഗാനി|കെ.ഹസൻ ഗനിയും]], ടി.മുഹമ്മദ് ഇസ്മായിൽ എന്നിവരായിരുന്നു ചുമതലയുണ്ടായിരുന്ന മറ്റു രണ്ടുപേർ (സീതിസാഹിബ് നേതൃസ്‌മൃതി പേജ് : 212 ) തെക്കൻ തിരുവിതാംകൂറിലെ സി.എച്ച് എന്നാണ് മജീദ് അറിയപ്പെട്ടിരുന്നത്.സീതിസാഹിബായിരുന്നു രാഷ്ട്രീയ ഗുരു. അദ്ദേഹത്തിന്റെ ജീവിതരീതികൾ രാഷ്ട്രീയത്തിൽ തുടർന്നു. സീതി സാഹിബ്,, [[സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ]], [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ]],സയ്യിദ് ഉമർ ബാഫഖി തങ്ങൾ, [[സി.എച്ച്. മുഹമ്മദ്കോയ]] എന്നിവരോടൊപ്പം മുസ്ലിം ലീഗിൻറെ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചു<ref>{{Cite web|url=https://keralakaumudi.com/news/news.php?id=357815&u=local-news-thrissur|title=പി.കെ അബ്‌ദുൾ മജീദ് സാഹിബ്‌ മതേതര വാദിയായ രാഷ്ട്രീയ നേതാവ് : ബാലചന്ദ്രൻ വടക്കേടത്ത്|access-date=2020-10-28|last=Daily|first=Keralakaumudi|language=en}}</ref>.


== അവലംബം ==
== അവലംബം ==

12:51, 10 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടിക പി.കെ. അബ്ദുൾ മജീദ്
പ്രമാണം:P.K ABBDULMAJEED NATTIKA.jpg
1965-ലെ കേരള നിയമസഭ അംഗം
മണ്ഡലംഗുരുവായൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-04-27)ഏപ്രിൽ 27, 1927
നാട്ടിക
മരണം8 ജൂലൈ 1989(1989-07-08) (പ്രായം 62)
അന്ത്യവിശ്രമംനാട്ടിക മുഹ്‌യുദ്ധീൻ ജുമാ മസ്‌ജിദ്‌
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
പങ്കാളിഹലീമാബി
മാതാപിതാക്കൾ
  • പുതിയവീട്ടിൽ കുഞ്ഞഹമ്മു (അച്ഛൻ)
  • പുഴങ്കര ഇല്ലത്ത് കുഞ്ഞിപ്പാത്തുമ്മ (അമ്മ)
വസതിനാട്ടിക
അൽമ മേറ്റർനാട്ടിക ഗവഃ ഫിഷറീസ് ഹയർ സെക്കണ്ടറി സ്‌കൂൾ,
മദിരാശി മുഹമ്മദൻസ് കോളേജ്

മുസ്ലിം ലീഗിന്റെ നേതാവായിരുന്നു നാട്ടിക പി.കെ.അബ്ദുൾ മജീദ് .1957 ൽ നടന്ന ആദ്യ കേരളനിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ നിന്ന് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി[1] മത്സരിച്ച രാഷ്ട്രീയ പ്രവർത്തകനാണ് മജീദ് സാഹിബ്. 1965 ൽ ഗുരുവായൂരിൽ നിന്ന് ജയിച്ച്[2] എം.എൽ.എ ആയെങ്കിലും നിയമസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല[3].1957ൽ മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി ആദ്യമായി നിലവിൽ വന്നപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ പ്രസിഡണ്ടും , സീതി സാഹിബ് സെക്രട്ടറിയും ആയിരുന്ന കമ്മറ്റിയിൽ ജോയിൻ സെക്രട്ടറിയായിരുന്നു മജീദ്. ഇടക്കാലത്ത് ഇതേ കമ്മറ്റിയിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാല സമാജം, മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ , മുസ്‌ലിം യൂത്ത് ലീഗ്, സ്വതന്ത്ര തൊഴിലാളി യൂണിയൻ, സ്വതന്ത്ര കർഷക സംഘം എന്നിവയുടെക്കെ രൂപീകരണത്തിലും, നേതൃസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. മുസ്ലിം ലീഗ് ദേശീയ സമിതിയിൽ പ്രത്യേകം ക്ഷണിതാവായിരുന്നു. 1957 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രഥമ സമ്മേളനത്തിൻറെ മുഖ്യ ശില്പിയും, ജനറൽ കൺവീനറുമായിരുന്നു. അഴീക്കോട് ഇർഷാദുൽ മുസ്ലിമീൻ അറബിക് കോളേജ് ,ചേരമാൻ മാലിക് മനസിൽ ഓർഫനേജ് കോളേജ്  എന്നിവയുടെ പ്രസിഡന്റായിരുന്നു.നാട്ടിക ഷൗക്കത്തുൽ ഇസ്‌ലാം മദ്രസ്സ സ്ഥാപകരിലൊരാളായിരുന്നു. ചന്ദ്രിക പത്രത്തിന്റെ ഓർഗനൈസർ ആയിരുന്നു.

കുടുംബം

മുഹമ്മദ് ബഷീർ, റഹ്മത്തുന്നിസ, സക്കീനാബി, സീനത്ത്, മുഹമ്മദ് ഇസ്മായിൽ,സുഹറാബി,അബ്ദുൾ കരീം എന്നിവരാണ് മക്കൾ.

ജീവിതരേഖ

ചെറുപ്പകാലം തൊട്ടേ സംഘാടകത്തിൽ തല്പരനായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിൻറെ  നേതൃത്വത്തിൽ പൊന്നാനിയിൽ ചേർന്ന മുസ്ലിം ലീഗ് നേതാക്കളുടെ യോഗത്തിൽ തിരുകൊച്ചി മേഖലയിൽ മുസ്ലിം ലീഗിന്റെ ശാഖാ കമ്മറ്റികൾ രൂപീകരിക്കാനും,ലീഗിനെ പ്രചരിപ്പിക്കാനുമുള്ള നേതൃത്വ ചുമതല സീതി സാഹിബ് മജീദിനെ ഏൽപ്പിച്ചു. കെ.ഹസൻ ഗനിയും, ടി.മുഹമ്മദ് ഇസ്മായിൽ എന്നിവരായിരുന്നു ചുമതലയുണ്ടായിരുന്ന മറ്റു രണ്ടുപേർ (സീതിസാഹിബ് നേതൃസ്‌മൃതി പേജ് : 212 ) തെക്കൻ തിരുവിതാംകൂറിലെ സി.എച്ച് എന്നാണ് മജീദ് അറിയപ്പെട്ടിരുന്നത്.സീതിസാഹിബായിരുന്നു രാഷ്ട്രീയ ഗുരു. അദ്ദേഹത്തിന്റെ ജീവിതരീതികൾ രാഷ്ട്രീയത്തിൽ തുടർന്നു. സീതി സാഹിബ്,, സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ,സയ്യിദ് ഉമർ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ്കോയ എന്നിവരോടൊപ്പം മുസ്ലിം ലീഗിൻറെ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചു[4].

അവലംബം

  1. "Kerala Assembly Election Results in 1965". Retrieved 2020-10-28.
  2. "🗳️ P K Abdul Majeed, Guruvayoor Assembly Elections 1965 LIVE Results | Election Dates, Exit Polls, Leading Candidates & Parties | Latest News, Articles & Statistics | LatestLY.com" (in ഇംഗ്ലീഷ്). Retrieved 2020-10-28.
  3. Online editor of Siraj Daily. "Siraj Daily | The international Malayalam newspaper since 1984" (in english). Retrieved 2020-10-28. {{cite web}}: |last= has generic name (help)CS1 maint: unrecognized language (link)
  4. Daily, Keralakaumudi. "പി.കെ അബ്‌ദുൾ മജീദ് സാഹിബ്‌ മതേതര വാദിയായ രാഷ്ട്രീയ നേതാവ് : ബാലചന്ദ്രൻ വടക്കേടത്ത്" (in ഇംഗ്ലീഷ്). Retrieved 2020-10-28.

5. വിക്കിപ്പീഡിയ പേജിലുള്ള ഫോട്ടോയിൽ മധ്യനിരയിൽ സി.എച്ചിന്റെ വലത്

"https://ml.wikipedia.org/w/index.php?title=പി.കെ._അബ്ദുൾ_മജീദ്&oldid=3469840" എന്ന താളിൽനിന്ന് ശേഖരിച്ചത്