സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ
പ്രമാണം:Bafaqi Thangal.JPG
സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ
ജനനം(1906-02-19)19 ഫെബ്രുവരി 1906
ക്വയിലാണ്ടി, കോഴിക്കോട്
മരണം19 ജനുവരി 1973(1973-01-19) (പ്രായം 66)
മക്ക.
ദേശീയതIndian
മറ്റ് പേരുകൾബാഫക്കി തങ്ങൾ
തൊഴിൽരാഷ്ട്രീയ പ്രവർത്തകൻ, വ്യാപാരി, മത പണ്ഡിതൻ

മുസ്ലീം ലീഗിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പ്രമുഖ നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾ(19 ഫെബ്രുവരി 1906 - 19 ജനുവരി 1973). മുന്നണിരാഷ്ട്രീയം എന്ന ആശയത്തിനു രൂപം നൽകിയവരിൽ പ്രധാനിയായിരുന്നു.[1] വിമോചനസമര കാലത്തെ ഒരു പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു പട്ടം-മന്നം-ബാഫക്കി തങ്ങൾ- ആർ ശങ്കർ സിന്ദാബാദ്.[2]

അവലംബം[തിരുത്തുക]

  1. "തിരിച്ചറിഞ്ഞു: സ്പീക്കർ". മനോരമഓൺലൈൻ. 2013 ജനു 20, ഞായർ. ശേഖരിച്ചത് 28 ഏപ്രിൽ 2013. Check date values in: |date= (help)
  2. ടി കെ ഹംസ (26 ഡിസംബർ 2010). "വിവാഹവും ഉദ്യോഗവും". ദേശാഭിമാനി വാരിക. Unknown parameter |month= ignored (help)CS1 maint: Date and year (link)

അധിക വായനയ്ക്ക്[തിരുത്തുക]