"ചാലക്കുടി ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 2: വരി 2:
[[ചിത്രം:Chalakkudi loksabha.jpeg|thumb|right|ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ]]
[[ചിത്രം:Chalakkudi loksabha.jpeg|thumb|right|ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ]]


തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. [[തൃശ്ശൂർ ജില്ല]]യിലെ [[കയ്പമംഗലം (നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂർ (നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂർ]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]] എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും [[എറണാകുളം ജില്ല]]യിലെ [[ആലുവ (നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി (നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂർ (നിയമസഭാമണ്ഡലം)|പെരുമ്പാവൂർ]], [[കുന്നത്തുനാട് (നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> <ref>http://www.trend.kerala.nic.in/main/fulldisplay.php</ref> ആ വർഷം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ]] [[കെ.പി. ധനപാലൻ]] വിജയിച്ചു. [[2014-ലെ പൊതു തെരഞ്ഞെടുപ്പ്|2014]]-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും [[ഇടതുപക്ഷം|ഇടതുസ്വതന്ത്രനുമായിരുന്ന]] [[ഇന്നസെന്റ്|ഇന്നസെന്റായിരുന്നു]] വിജയി.
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. [[തൃശ്ശൂർ ജില്ല]]യിലെ [[കയ്പമംഗലം (നിയമസഭാമണ്ഡലം)|കയ്പമംഗലം]], [[കൊടുങ്ങല്ലൂർ (നിയമസഭാമണ്ഡലം)|കൊടുങ്ങല്ലൂർ]], [[ചാലക്കുടി (നിയമസഭാമണ്ഡലം)|ചാലക്കുടി]] എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും [[എറണാകുളം ജില്ല]]യിലെ [[ആലുവ (നിയമസഭാമണ്ഡലം)|ആലുവ]], [[അങ്കമാലി (നിയമസഭാമണ്ഡലം)|അങ്കമാലി]],[[പെരുമ്പാവൂർ (നിയമസഭാമണ്ഡലം)|പെരുമ്പാവൂർ]], [[കുന്നത്തുനാട് (നിയമസഭാമണ്ഡലം)|കുന്നത്തുനാട്]] എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് '''ചാലക്കുടി (ലോക്സഭാ മണ്ഡലം)'''. 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. [[2009-ലെ പൊതു തെരഞ്ഞെടുപ്പ്|2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ്]] ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. <ref>http://www.kerala.gov.in/whatsnew/delimitation.pdf</ref> <ref>http://www.trend.kerala.nic.in/main/fulldisplay.php</ref> ആ വർഷം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ]] [[കെ.പി. ധനപാലൻ]] വിജയിച്ചു. [[2014-ലെ പൊതു തെരഞ്ഞെടുപ്പ്|2014]]-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും [[ഇടതുപക്ഷം|ഇടതുസ്വതന്ത്രനുമായിരുന്ന]] [[ഇന്നസെന്റ്|ഇന്നസെന്റായിരുന്നു]] വിജയി.<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Chalakudy-Election-News.html|title=Chalakkudy Election News|access-date=|last=|first=|date=|website=|publisher=}}</ref>


== തിരഞ്ഞെടുപ്പുകൾ ==
== തിരഞ്ഞെടുപ്പുകൾ ==

03:27, 22 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. [1] [2] ആ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വിജയിച്ചു. 2014-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്റായിരുന്നു വിജയി.[3]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2014 ഇന്നസെന്റ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2009 കെ.പി. ധനപാലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. യു.പി. ജോസഫ് സി.പി.എം., എൽ.ഡി.എഫ്.

ഇതും കാണുക

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. "Chalakkudy Election News".
  4. http://www.ceo.kerala.gov.in/electionhistory.html