"ഛോട്ടാ മുംബൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 41: വരി 41:
[[വർഗ്ഗം:അൻവർ റഷീദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അൻവർ റഷീദ് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മലയാളത്തിലെ ഹാസ്യ ചലച്ചിത്രങ്ങൾ]]

18:57, 28 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഛോട്ടാ മുംബൈ
സംവിധാനംഅൻവർ റഷീദ്
നിർമ്മാണംമണിയൻപിള്ള രാജു
രചനബെന്നി. പി. നായരമ്പലം
അഭിനേതാക്കൾമോഹൻലാൽ
ഭാവന
സായി കുമാർ
ജഗതി ശ്രീകുമാർ
ഇന്ദ്രജിത്ത്
മണിക്കുട്ടൻ
കലാഭവൻ മണി
സംഗീതംരാഹുൽ രാജ്
വിതരണംവൈശാഖ റിലീസ്
റിലീസിങ് തീയതി2007-04-07
ഭാഷമലയാളം
ബജറ്റ്5 കോടി
സമയദൈർഘ്യം2 hrs 30 mins

അൻവർ റഷീദ് സം‌വിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാൽ നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്.ബെന്നി പി. നായരമ്പലത്തിന്റേതാണ് തിരക്കഥ. സായി കുമാർ, സിദ്ധിഖ്, കലാഭവൻ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, ഭാവന തുടങ്ങി ഒരു നീണ്ട താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 2007 എപ്രിലിൽ പ്രദർശനത്തിനെത്തിയ ഛോട്ടാ മുംബൈ മികച്ച വിജയം നേടി[1][2].

അഭിനേതാക്കൾ

അവലംബം

  1. "Malayalam top ten 2007".
  2. "Chotta Mumbai 75days".

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഛോട്ടാ_മുംബൈ&oldid=2928790" എന്ന താളിൽനിന്ന് ശേഖരിച്ചത്