"വിക്കിഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 32: വരി 32:


[[വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ]]
[[വർഗ്ഗം:വിക്കിമീഡിയ ഫൗണ്ടേഷൻ സംരംഭങ്ങൾ]]
[[വർഗ്ഗം:മീഡിയവിക്കി സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ]]
[[വർഗ്ഗം:മീഡിയവിക്കി സോഫ്റ്റ്‌വേർ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ]]

07:15, 3 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിഡാറ്റ
Wikidata logo
Main page of Wikidata
യു.ആർ.എൽ.www.wikidata.org
വാണിജ്യപരം?അല്ല
ലഭ്യമായ ഭാഷകൾബഹുഭാഷ
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്വിക്കിമീഡിയ കമ്മ്യൂണിറ്റി
തുടങ്ങിയ തീയതി30 ഒക്ടോബർ 2012 (2012-10-30)

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിക്കിഡാറ്റ&oldid=2285925" എന്ന താളിൽനിന്ന് ശേഖരിച്ചത്