"ഉർവ്വശി (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
{{ToDisambig|വാക്ക്=ഉർവശി}}
{{ToDisambig|വാക്ക്=ഉർവശി}}
{{ആധികാരികത}}
{{ആധികാരികത}}

{{Infobox actor
{{Infobox actor
| name = ഉർവശി
| name = ഉർവശി
വരി 8: വരി 7:
| imagesize =
| imagesize =
| caption =
| caption =
| birthdate ={{Birth date and age|1969|1|25|mf=y}}
| birth_date ={{Birth date and age|1969|1|25|mf=y}}
| location = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| birth_place = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| birthname = കവിത/പൊടിമോൾ
| birth_name = കവിത/പൊടിമോൾ
| homepage =
| homepage =
| spouse = [[മനോജ് കെ. ജയൻ]] (1999 -2008)
| spouse = [[മനോജ് കെ. ജയൻ]](1999-2008[[വിവാഹ മോചനം|വി.മോ]]) ശിവപ്രസാദ് (2014-മുതൽ)<ref name="manoramaonline-ച" />
| yearsactive = 1984 മുതൽ
| yearsactive = 1984 മുതൽ
| occupation = അഭിനേത്രി
| occupation = അഭിനേത്രി
| filmfareawards =
| known =
}}
}}


[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാ‌രഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രത്തിലെ]] ഒരു നടിയാണ് '''ഉർവശി'''. മലയാളം കൂടാതെ [[തമിഴ്]], തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ [[കലാ‌രഞ്ജിനി]], [[കല്പന (അഭിനേത്രി)|കല്പന]] എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.


2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു.
2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ [[മനോജ് കെ. ജയൻ|മനോജ് കെ. ജയനുമായി]] വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.<ref name="manoramaonline-ച">{{cite news|title=ഉർവശി വീണ്ടും വിവാഹിതയായി|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|accessdate=31 മാർച്ച് 2014|newspaper=മലയാള മനോരമ|date=31 മാർച്ച് 2014|archiveurl=https://web.archive.org/web/20140331065544/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16505355&tabId=3&BV_ID=@@@|archivedate=2014-03-31 06:55:44|language=മലയാളം|format=പത്രലേഖനം}}</ref>


== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==

06:58, 31 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉർവശി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉർവശി (വിവക്ഷകൾ) എന്ന താൾ കാണുക. ഉർവശി (വിവക്ഷകൾ)
ഉർവശി
ജനനം
കവിത/പൊടിമോൾ

(1969-01-25) ജനുവരി 25, 1969  (55 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1984 മുതൽ
ജീവിതപങ്കാളി(കൾ)മനോജ് കെ. ജയൻ(1999-2008വി.മോ) ശിവപ്രസാദ് (2014-മുതൽ)[1]

മലയാളചലച്ചിത്രത്തിലെ ഒരു നടിയാണ് ഉർവശി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. പ്രസിദ്ധ നർത്തകിയും നടിയുമായ കലാ‌രഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980-90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി.

2000 ത്തിൽ ഉർവശി പ്രസിദ്ധ മലയാള നടൻ മനോജ് കെ. ജയനുമായി വിവാഹം ചെയ്തു. ഇവരുടെ പ്രണയ വിവാഹമായിരുന്നു. 2008-ൽ വിവാഹ മോചിതയായ ഉർവശി, 2014-ൽ വീണ്ടും വിവാഹിതയായി.[1]

അഭിനയ ജീവിതം

1980 ൽ അഭിനയിച്ചു തുടങ്ങിയ ഉർവശിയുടെ ആദ്യ സിനിമ കെ. ഭാഗ്യരാജ് സം‌വിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ൽ ഇറങ്ങിയ എതിർപ്പുകൾ ആണ് ഉർവശിയുടെ ആദ്യ മലയാള സിനിമ. 1995 ലെ കഴകം എന്ന സിനിമയിൽ അഭിനയിച്ചതിനു ഉർവശിക്ക് അവാർഡും ലഭിച്ചു.

അവാർഡുകൾ

മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ്

  • 2006 : അച്ചുവിന്റെ അമ്മ

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്

  • 1989 : മഴവിൽക്കാവടി, വർത്തമാന കാലം
  • 1990 : തലയിണ മന്ത്രം
  • 1991 : കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം
  • 1995 : കഴകം
  • 2006 : മധുചന്ദ്രലേഖ

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഉർവശി



  1. 1.0 1.1 "ഉർവശി വീണ്ടും വിവാഹിതയായി". മലയാള മനോരമ. 31 മാർച്ച് 2014. Archived from the original (പത്രലേഖനം) on 2014-03-31 06:55:44. Retrieved 31 മാർച്ച് 2014. {{cite news}}: Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=ഉർവ്വശി_(നടി)&oldid=1934480" എന്ന താളിൽനിന്ന് ശേഖരിച്ചത്