"വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 17: വരി 17:
വിക്കിപീഡിയയിൽ ആവശ്യമെന്ന് തോന്നുന്ന ലേഖനങ്ങൾക്ക് വേണ്ടി താങ്കൾക്ക് ഇവിടെ ആവശ്യപ്പെടാവുന്നതാണ്. പ്രസ്തുത ലേഖനം തയ്യാറാക്കുവാൻ മറ്റു വിക്കിപീഡിയർ താങ്കളെ സഹായിക്കുന്നതായിരിക്കും.
വിക്കിപീഡിയയിൽ ആവശ്യമെന്ന് തോന്നുന്ന ലേഖനങ്ങൾക്ക് വേണ്ടി താങ്കൾക്ക് ഇവിടെ ആവശ്യപ്പെടാവുന്നതാണ്. പ്രസ്തുത ലേഖനം തയ്യാറാക്കുവാൻ മറ്റു വിക്കിപീഡിയർ താങ്കളെ സഹായിക്കുന്നതായിരിക്കും.


==ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ==
[[:en:International Christian Concern]] --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:36, 26 ഒക്ടോബർ 2013 (UTC)

==മംഗലാപുരത്തെ കത്തോലിക്കരുടെ ശ്രീരംഗപട്ടണത്തെ തടവുവാസം==
[[:en:Captivity of Mangalorean Catholics at Seringapatam]] --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:36, 26 ഒക്ടോബർ 2013 (UTC)

==ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ==
[[:en:Anti-Christian violence in India]] --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:36, 26 ഒക്ടോബർ 2013 (UTC)

==2005-ലെ ഇന്തോനേഷ്യൻ ക്രൈസ്തവ പെൺകുട്ടികളുടെ ശിരച്ഛേദം==
[[:en:2005 Indonesian beheadings of Christian girls]] --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:36, 26 ഒക്ടോബർ 2013 (UTC)

==സിർവെ പബ്ലിഷിംഗ് ഹൗസ് കൂട്ടക്കൊല==
[[:en:Zirve Publishing House massacre]] --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:36, 26 ഒക്ടോബർ 2013 (UTC)

==ഗാസയുടെ ഇസ്ലാമികവൽക്കരണം==
[[:en:Islamization of the Gaza Strip]] --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:36, 26 ഒക്ടോബർ 2013 (UTC)
==വിദ്യാർഥിയും സാമുഹിക പ്രതിബദ്ധതയും==
==വിദ്യാർഥിയും സാമുഹിക പ്രതിബദ്ധതയും==
{{ഒപ്പുവെക്കാത്തവ|61.3.163.150}}
{{ഒപ്പുവെക്കാത്തവ|61.3.163.150}}

06:36, 26 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

നിലവറ
പഴയ അപേഷകൾ

വിക്കിപീഡിയയിൽ ആവശ്യമെന്ന് തോന്നുന്ന ലേഖനങ്ങൾക്ക് വേണ്ടി താങ്കൾക്ക് ഇവിടെ ആവശ്യപ്പെടാവുന്നതാണ്. പ്രസ്തുത ലേഖനം തയ്യാറാക്കുവാൻ മറ്റു വിക്കിപീഡിയർ താങ്കളെ സഹായിക്കുന്നതായിരിക്കും.

ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ

en:International Christian Concern --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

മംഗലാപുരത്തെ കത്തോലിക്കരുടെ ശ്രീരംഗപട്ടണത്തെ തടവുവാസം

en:Captivity of Mangalorean Catholics at Seringapatam --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ത്യയിൽ

en:Anti-Christian violence in India --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

2005-ലെ ഇന്തോനേഷ്യൻ ക്രൈസ്തവ പെൺകുട്ടികളുടെ ശിരച്ഛേദം

en:2005 Indonesian beheadings of Christian girls --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

സിർവെ പബ്ലിഷിംഗ് ഹൗസ് കൂട്ടക്കൊല

en:Zirve Publishing House massacre --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

ഗാസയുടെ ഇസ്ലാമികവൽക്കരണം

en:Islamization of the Gaza Strip --PrinceMathew (സംവാദം) 06:36, 26 ഒക്ടോബർ 2013 (UTC)[മറുപടി]

വിദ്യാർഥിയും സാമുഹിക പ്രതിബദ്ധതയും

— ഈ തിരുത്തൽ നടത്തിയത് 61.3.163.150 (സംവാദംസംഭാവനകൾ)

ഇത്തരമൊരു ലേഖനം ലേഖനകർത്താവിന്റെ സ്വകാര്യ അഭിപ്രായങ്ങൾ അനുസരിച്ചുള്ള പോയിന്റ് ഓഫ് വ്യൂ ആയിപ്പോകില്ലേ എന്ന് സംശയിക്കുന്നു. വിജ്ഞാനകോശത്തിനു യോജിച്ച ഉള്ളടക്കമാകില്ല എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:19, 20 ഒക്ടോബർ 2013 (UTC)[മറുപടി]

— ഈ തിരുത്തൽ നടത്തിയത് SIVARAJ (സംവാദംസംഭാവനകൾ)

കേരള പൊതുമരാമത്ത് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ പട്ടികയിൽ നാലാമത് സംസ്ഥാനപാത ഇല്ല. അങ്ങനെയൊരു സംസ്ഥാനപാത ഇല്ലെന്നുവേണം കരുതാൻ. മറ്റു പല നമ്പർ സംസ്ഥാനപാതകളും ആ പട്ടികയിൽ ഇല്ല എന്നതും ശ്രദ്ധിക്കുക. വിക്കിപീഡിയയിലെ പട്ടികയിലും നാലാം സംസ്ഥാന പാത ഇല്ല. ചരിത്രപരമായി അങ്ങനെയൊരു പാത ഉണ്ടായിരുന്നുവെങ്കിൽ അതിനെപ്പറ്റി വിവരംചേർത്ത് താളുണ്ടാക്കാവുന്നതാണ്. എവിടെനിന്ന് എങ്ങോട്ടായിരുന്നു. എന്ന് ആരംഭിച്ചു, എന്ന് നിന്നുപോയി (പേരുമാറ്റി ദേശീയപാതയോ മറ്റോ ആയതാണോ) മുതലായ വിവരങ്ങൾ ചേർക്കാവുന്നതാണ്. SH 4,SH 13,SH 20,SH 24 and SH 35 were upgraded to National highways എന്ന് ഈ ഇംഗ്ലീഷ് വിക്കി താളിൽ അവലംബമില്ലാതെ അവകാശപ്പെടുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 17:05, 14 ജൂലൈ 2013 (UTC)[മറുപടി]

സംസ്ഥാനപാത 47 എന്നാക്കി അപേക്ഷ രണ്ടുപ്രാവശ്യം മാറ്റപ്പെട്ടു (രണ്ടുപ്രാവശ്യവും മുൻപ്രാപനം ചെയ്യേണ്ടിവന്നു). ആ ലേഖനം നിലവിലുണ്ടെന്നതിനാൽ ഇത് മറ്റൊരു അപേക്ഷയായിത്തന്നെ കണക്കാക്കേണ്ടതാണെന്ന് കരുതുന്നു. സംസ്ഥാന പാത 4-നെപ്പറ്റി ഒരു ലേഖനം ആകാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:01, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

uno influence

— ഈ തിരുത്തൽ നടത്തിയത് 117.206.24.182 (സംവാദംസംഭാവനകൾ)

നേതൃത്വ കോൺഫറൻസാണ് ഇതെന്നാണ് മനസ്സിലാകുന്നത്. ശ്രദ്ധേയത വിഷയമാകുമെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:30, 16 ജൂലൈ 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കീപഡിയയിലെ ലേഖനത്തിന്റെ ലിങ്ക്‌ http://en.wikipedia.org/wiki/Utilitarianism Akbarali 00:48, 28 ജൂലൈ 2013 (UTC)--അക്ബറലി (സംവാദം) Akbarali

പ്രയോജനവാദം എന്നാണ് ഓളം ഡിക്ഷണറിയിൽ കാണുന്നത്. പ്രയോജനാവാദം എന്നതിൽ നാ എന്ന നീട്ടമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:00, 28 ജൂലൈ 2013 (UTC)[മറുപടി]

യൂട്ടിലിറ്റേറിയനിസത്തിന് പ്രയോജനവാദ എന്നതല്ലാതെ വല്ല വാക്കും കൊടുക്കേണ്ടിവരുമോ? അതോ ഇതു തന്നെയാണോ പ്രാഗ്മാറ്റിസം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:06, 28 ജൂലൈ 2013 (UTC)[മറുപടി]

ജെറമി ബെൻതാമിന്റെ യൂട്ടിലിറ്റേറിയസത്തെ പ്രയോജനാവാദം എന്നാണ് പത്താം തരം സാമൂഹ്യശാസ്ത്ര പാഠപുസ്തകം ഭാഗം ഒന്നിലെ രണ്ടാം പാഠഭാഗത്തിലെ പേജ് 35 ൽ കൊടുത്തിട്ടുള്ളത്.Akbarali 15:15, 29 ജൂലൈ 2013 (UTC)(UTC)--അക്ബറലി (സംവാദം) Akbarali

എന്നാൽ ബിലിങ്കൽ ഡിക്ഷണറിയിൽ പരതിയപ്പോൾ കണ്ടത് പ്രയോജനവാദം,ഉപയോഗിതാസിദ്ധാന്തം എന്നാണ് കണ്ടത്.അക്ബറലി (സംവാദം) Akbarali 15:24, 29 ജൂലൈ 2013 (UTC)[മറുപടി]

2004-ലെ ഇന്ത്യൻ മഹാസമുദ്ര സുനാമി

en:2004 Indian Ocean earthquake and tsunami- ഇതിവിടെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇതുവരെ ഇല്ലെങ്കിൽ തീരെ "അപലപനീയ"മായിപ്പോയി --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:56, 21 ഒക്ടോബർ 2013 (UTC)[മറുപടി]

ധൈര്യായിട്ട് തുടങ്ങിനി... സുനാമി അടിച്ചിട്ടുണ്ടല്ലോ :) --Adv.tksujith (സംവാദം) 16:24, 21 ഒക്ടോബർ 2013 (UTC)[മറുപടി]

ഇതും കാണുക