വിക്കിപീഡിയ സംവാദം:ലേഖനങ്ങൾക്കുള്ള അപേക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

'കേരളത്തിലെ ജെന്മി കുടിയാൻ വ്യവസ്ഥിതി'


സിദ്ദാർത്തൻ എന്ത് കണ്ടിട്ടാ അല്പം മുൻപ് ഈതിരുത്തൽ നീക്കം ചെയ്തത്? ഒരു ലേഖനം അപേക്ഷിക്കുന്നത് തെറ്റാണോ?അത് വരണോ വേണ്ടേ ശ്രദ്ധേയത ഉണ്ടോ എന്നൊക്കെ തീരുമാനിക്കുന്നത് ലേഖനം വന്ന് തെളിവുകളും ഒക്കെ നോക്കിയിട്ടല്ലെ? --94.96.69.154 10:42, 18 ഡിസംബർ 2008 (UTC)Reply[reply]

ബ്ലൊഗ്[തിരുത്തുക]

ബ്ലോഗ് എന്ന ലേഖനമുണ്ട്. ബ്ലൊഗ് എന്നത് റീഡയരക്റ്റാക്കണോ? --സാദിക്ക്‌ ഖാലിദ്‌ 09:05, 31 മാർച്ച് 2009 (UTC)Reply[reply]

അക്ഷരത്തെറ്റിന് റീഡയറക്റ്റ് വേണ്ട--Vssun 23:06, 31 മാർച്ച് 2009 (UTC)Reply[reply]

കഥാകൃത്ത് എന്നാ വാക്കിന്റെ സ്ത്രീലിംഗം എന്താണ്?[തിരുത്തുക]

കഥാകൃത്ത് എന്നാ വാക്കിന്റെ സ്ത്രീലിംഗം എന്താണ്? —ഈ തിരുത്തൽ നടത്തിയത് 91.195.89.146 (സം‌വാദംസംഭാവനകൾ)

കഥാകൃത്ത് എന്ന വാക്കിന് ലിംഗഭേദമില്ല— ഈ തിരുത്തൽ നടത്തിയത് അമീൻ റസാഖ് എം.കെ (സംവാദംസംഭാവനകൾ) 18:23, മേയ് 5, 2014 (UTC)

കഥാകാരി or കഥാകാരൻ എന്നീ പദങ്ങൾ നിങ്ങൾക്ക് ആവശ്യമെങ്കിൽ ഉപയോഗിക്കാം al amal (സംവാദം) 09:59, 2 ഓഗസ്റ്റ് 2021 (UTC)Reply[reply]

കെ.ജി.മാരാർ[തിരുത്തുക]

കെ.ജി.മാരാർ എന്ന ലേഖനം നിലവിലുണ്ട്. ആയതിനാൽ പ്രസ്തുത ലേഖനത്തിന്റെ പേർ ഈ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതല്ലെ? Arunelectra (സംവാദം) 09:56, 28 മാർച്ച് 2013 (UTC)Reply[reply]

ആഗോലവത്കരണവും ഇന്ത്യയുടെ ഭാവിയും[തിരുത്തുക]

ആവശ്യപ്പെട്ടിരിക്കുന്ന പ്രസ്തുത വിഷയം ഒരു വിക്കിപീഡിയ ലേഖനമാക്കാൻ കഴിയുന്നതാണോ? വ്യക്തിപരമായ കാഴ്ചപ്പാടൗകൾ സ്വാധീനം ചെലുത്താനിടയുള്ള ഒരു വിഷയമല്ലേ? ഒരു ഫാക്ച്വൽ ആർട്ടിക്കിൾ ആക്കാൻ പറ്റുന്നതാണോ?

--Arunelectra (സംവാദം) 10:07, 29 മാർച്ച് 2013 (UTC)Reply[reply]

വിജ്ഞാനകോശസ്വഭാവമുള്ള ഒരു വിഷയമല്ല. പത്രവാർത്തയെഴുതാൻ കൊള്ളാം. നീക്കം ചെയ്യുന്നതിൽ തരക്കേടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 12:42, 29 മാർച്ച് 2013 (UTC)Reply[reply]


ലേഖനങ്ങൾ ചേർത്തിരിക്കുന്നു[തിരുത്തുക]

ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നീ ലേഖനങ്ങൽ ചേർത്തിട്ടുണ്ട്‌. അതിനാൽ അവ ഈ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യാവുന്നതല്ലേ?

--Arunelectra (സംവാദം) 07:55, 29 മാർച്ച് 2013 (UTC)Reply[reply]

ലേഖനങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ ധൈര്യമായി നീക്കം ചെയ്തോളൂ. --അജയ് ബാലചന്ദ്രൻ സംവാദം 08:21, 29 മാർച്ച് 2013 (UTC)Reply[reply]

യാഹ്യാ ഖാൻ എന്ന ലേഖനം ഒറ്റവരിലേഖനമായി ചേർത്തിട്ടുണ്ട്. സമയലഭ്യതയ്ക്കനുസരിച്ച് വിപുലപ്പെടുത്താൻ ശ്രമിക്കുന്നതാണ് - അരുൺ ഇലക്ട്ര (സംവാദം) 07:58, 1 ഏപ്രിൽ 2013 (UTC)Reply[reply]

മാർഗ്ഗനിർദ്ദേശം[തിരുത്തുക]

വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന ചർച്ച തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:59, 15 മേയ് 2013 (UTC)Reply[reply]

മാർഗ്ഗനിർദ്ദേശം ചേർത്തു. ചർച്ചകൾ നടത്തുന്നതിനുള്ള സൗകര്യത്തിനായി ലേഖനങ്ങൾക്കുള്ള അപേക്ഷ പോയിന്റുകളായി കൊടുക്കുന്നതിനു പകരം തലക്കെട്ടുകളാക്കിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:45, 14 ജൂൺ 2013 (UTC)Reply[reply]

നിലവിലില്ലാത്ത ലേഖനങ്ങൾ/സുപ്രധാന ലേഖനങ്ങൾ[തിരുത്തുക]

ഈ പേജിൽ ഇതുകൂടി കാണുക എന്ന ശീർഷകത്തിൽ നിലവിലില്ലാത്ത ലേഖനങ്ങൾ , അവശ്യ താളുകൾ എന്ന രണ്ട് ലിങ്കുകൾ ഉണ്ട് അതിൽ നിലവിലില്ലാത്ത ലേഖനങ്ങൾ എന്നത് അവശ്യതാളുകളിലേക്ക് തുറക്കുന്നു. അവശ്യ താളുകൽ തുറക്കുന്നത് സുപ്രധാന ലേഖനങ്ങളിലേക്കാണ് . അത് തിരുത്തുന്നു--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 14:15, 2 ഒക്ടോബർ 2018 (UTC)Reply[reply]

തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്ത് രൂപംകൊണ്ട വർഷം ഏത്?[തിരുത്തുക]

തൃശ്ശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്ത് രൂപംകൊണ്ട വർഷം ഏത്?