"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Drajay1976 (സംവാദം | സംഭാവനകൾ) |
||
വരി 28: | വരി 28: | ||
<references/> |
<references/> |
||
{{lang-stub}} |
{{lang-stub}} |
||
{{Languages of South Asia}} |
|||
[[വർഗ്ഗം:ബ്രാഹ്മി ലിപി]] |
[[വർഗ്ഗം:ബ്രാഹ്മി ലിപി]] |
||
[[വർഗ്ഗം:ലിപികൾ]] |
[[വർഗ്ഗം:ലിപികൾ]] |
14:44, 13 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
Brāhmī | |
---|---|
ഇനം | abugida |
ഭാഷ(കൾ) | Early Prakrit languages |
കാലഘട്ടം | perhaps 6th, and certainly 3rd, century BCE, to c. 3rd century CE |
മാതൃലിപികൾ | Aramaic hypothesis (as follows)
Proto-Sinaitic alphabet
→ Brāhmī
|
പുത്രികാലിപികൾ | Gupta, Pallava, and numerous others in the Brahmic family of scripts. |
സഹോദര ലിപികൾ | Unclear. Per Aramaic hypothesis: Kharoshthi |
യൂണിക്കോഡ് ശ്രേണി | U+11000–U+1106F |
ISO 15924 | Brah |
Note: This page may contain IPA phonetic symbols in Unicode. |
ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, തിബെത്ത് എന്നിവിടങ്ങളിലെ മിക്ക ലിപികളുടേയും പൂർവരൂപമാണ് ബ്രാഹ്മി ലിപി[1]. ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ ബ്രാഹ്മി ലിപി ഉപയോഗത്തിലിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[2][3][4]. എങ്കിലും ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ആലേഖനം ചെയ്യപ്പെട്ട അശോകന്റെ ശിലാശാസനങ്ങളാണ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ടിട്ടുള്ളവയിൽ പ്രശസ്തമായത്.
കൊറിയൻ അക്ഷരമാലയായ ഹാൻഗുൽ ബ്രഹ്മി ലിപിയിൽ നിന്നും സ്വാംശീകരിക്കപ്പെട്ടതാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. ലോക വ്യാപകമായി ഇന്ന് ഉപയോഗിക്കപ്പെടുന്ന ഹിന്ദു-അറബി സംഖ്യാസമ്പ്രദായത്തിന്റെ പൂർവികനും ബ്രാഹ്മി ലിപി തന്നെയാണ്[അവലംബം ആവശ്യമാണ്].
മലയാളത്തിൽ കണ്ടുകിട്ടിയിട്ടുള്ള ലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെടതുമായ ലിഖിതങ്ങൾ അശോകചക്രവർത്തിയുടെ (BC 272 - BC 231) ശിലാശാസനങ്ങളാണ്. ഇവയെല്ലാം ബ്രാഹ്മിലിപിയിലാണ്. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ലിഖിതങ്ങൾ തെളിയിക്കുന്നു.[5]
അവലംബം
- ↑ "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 81. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Subramanian, T.S., Skeletons, script found at ancient burial site in Tamil Nadu
- ↑ Deraniyagala on the Anuradhapura finds International Union of Prehistoric and Protohistoric Sciences, Proceedings of the XIII International Congress of the Union of Prehistoric and Protohistoric Sciences. 1996.
- ↑ *Coningham, Robin, University of Bradford Anuradhapura Project
- ↑ പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ