ശിലാഫലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, കല്ലിൽ കൊത്തിയ പൊതു വിജ്ജാപനങ്ങളെയാണ് ശിലാഫലകം (Eng: Stele) എന്ന് പറയുന്നത്. ഇത് കൂടുതലും പ്രാചീന സംസ്കാരങ്ങളിൽ നിയമാവലികളും , പൊതു സംഭവ വിവരണങ്ങളും (commemorative plaque) പ്രഖ്യാപിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിർത്തികൾ രേഖപ്പെടുത്താനും ശിലാഫലകങ്ങൾ ഉപയോഗിക്കാറുണ്ട്. പ്രാചീന ഈജിപ്റ്റിൽ ഉപയോഗിച്ചിരുന്ന അനേകം ശിലാ ഫലകങ്ങൾ പുരാവസ്തു ഖനനത്തിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇവ അക്കാലത്തിന്റെ ചരിത്രപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ വളരെയധികം ഉപകരിച്ചിട്ടുണ്ട്.

Ancient Greek funerary stele of Thrasea and Euandria. Marble, ca. 375-350 BC. Antikensammlung Berlin, Pergamon Museum, 738
Chinese ink rubbings of the 1489 (left) and 1512 (right) stelae left by the Kaifeng Jews.
Victory stele of Naram-Sin, a 23rd century BC Mesopotamian king.
"https://ml.wikipedia.org/w/index.php?title=ശിലാഫലകം&oldid=3098192" എന്ന താളിൽനിന്ന് ശേഖരിച്ചത്