"ഗ്രേറ്റ് റിഫ്റ്റ് വാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 0°06′S 36°06′E / 0.1°S 36.1°E / -0.1; 36.1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af, an, ar, ast, be, be-x-old, bg, bn, ca, cs, cy, da, de, eo, es, et, eu, fi, fr, gl, he, hi, hr, hu, id, io, is, it, ja, ka, kn, ko, lt, lv, new, nl, nn, no, pl, pnb, pt, ro, ru, sh, s...
No edit summary
വരി 14: വരി 14:
|Link = http://whc.unesco.org/en/list/1060
|Link = http://whc.unesco.org/en/list/1060
}}
}}
[[Southwest Asia|തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ]] [[സിറിയ|സിറിയ]] മുതൽ തെക്കു കിഴക്കൻ ആഫ്രിക്കയിൽ [[Mozambique|മൊസാംബിക്ക്]] വരെ നീണ്ടുകടക്കുന്ന {{convert|6000|km|mi|-2}} നീളം വരുന്ന ഭൂമിശാസ്ത്ര താഴ്വരയ്ക്ക് ബ്രിട്ടീഷ് എക്സ്പ്ലോററായ [[John Walter Gregory|ജോൺ വാൾട്ടർ ഗ്രിഗറി]] 19ആം നൂറ്റാണ്ടിന്റെ അവസാനം നൽകിയ പേരാണ് '''ഗ്രേറ്റ് റിഫ്റ്റ് വാലി'''<ref name="webster1997">{{cite book|author=Merriam-Webster, Inc 편집부|title=MERRIAM WEBSTER'S GEOGRAPHICAL DICTIONARY 3/E(H)|url=http://books.google.com/books?id=Co_VIPIJerIC&pg=PA444|accessdate=22 November 2012|year=1997|publisher=Merriam-Webster|isbn=978-0-87779-546-9|pages=444}}</ref>.
ഭൂമിയുടെ ബാഹ്യ പാളിയായ ''മാന്റിൽ'' പിളർന്നുണ്ടാകുന്ന താഴ്‌വരകളാണ് ''പിളർന്നുണ്ടാകുന്ന താഴ്‌വരകൾ'' അഥവാ ''റിഫ്റ്റ് വാലി''കൾ (Rift valley). ഇങ്ങനെയുള്ള താഴ്‌വരകൾ പൊതുവെ ഇടുങ്ങിയവയും കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ ഉണ്ടാക്കുന്ന ചുമരുകളോടു കൂടിയവയുമാണ്. [[Southwest Asia|തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ]] [[സിറിയ|സിറിയ]] മുതൽ തെക്കു കിഴക്കൻ ആഫ്രിക്കയിൽ [[Mozambique|മൊസാംബിക്ക്]] വരെ നീണ്ടുകടക്കുന്ന {{convert|6000|km|mi|-2}} നീളം വരുന്ന ഇങ്ങനെയുള്ള ഒരു താഴ്വരക്ക് ബ്രിട്ടീഷ് പര്യവേക്ഷകനായ [[ജോൺ വാൾട്ടർ ഗ്രിഗറി|ജോൺ വാൾട്ടർ ഗ്രിഗറി]] 19ആം നൂറ്റാണ്ടിന്റെ അവസാനം നൽകിയ പേരാണ് '''ഗ്രേറ്റ് റിഫ്റ്റ് വാലി''' അഥവാ പിളർന്നുണ്ടായ മഹാതാഴ്വര.<ref name="webster1997">{{cite book|author=മെരിയം-വെബ്സ്റ്റർ, ഇൻൿ 편집부|title=മെരിയം-വെബ്സ്റ്റേർസ് ജ്യോഗ്രഫിക്കൽ ഡിക്ഷ്ണറി|edition=3|url=http://books.google.com/books?id=Co_VIPIJerIC&pg=PA444|accessdate=22 November 2012|year=1997|publisher=മെരിയം-വെബ്സ്റ്റർ|isbn=978-0-87779-546-9|pages=444}}</ref>. ഉഷ്ണപ്രസ്രണവണികളും ചുടുനീരുരവകളും കൊണ്ട് ഭൂമിശാസ്ത്രപരമായി വളരെ സജീവമാണ് ഈ മേഘല. എന്നാൽ ''ഗ്രേറ്റ് റിഫ്റ്റ് വാലി'' എന്ന പേര് ഇന്ന് ചരിത്രപരവും സാംസ്കാരികപരവുമായ ഒരു ധാരണ മാത്രമാണ്‌. കാരണം, ഇതിന്റെ ഭാഗമായുള്ള ഒരോ പിളർപ്പ് താഴ്‌വരകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമല്ല<ref name="natgeo-edu">[http://education.nationalgeographic.co.in/education/encyclopedia/rift-valley/?ar_a=1|നാഷണൽ ജ്യോഗ്രഫിക് വിദ്യാഭ്യാസം]</ref>

==അവലംബം==
==അവലംബം==
<references/>
<references/>

07:04, 6 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ കെനിയൻ തടാക സിസ്റ്റം
കെനിയൻ തടാക സിസ്റ്റത്തിലെ നകുറു തടാകം
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഎരിട്രിയ, എത്യോപ്യ, ജിബൂട്ടി, ദക്ഷിണ സുഡാൻ, കെനിയ, യുഗാണ്ട, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ, റുവാണ്ട, ബറുണ്ടി, ടാൻസാനിയ, മലാവി, മൊസാംബിക്ക്, സാംബിയ, സിംബാബ്‌വെ Edit this on Wikidata
IncludesAbarim, Kibara Mountains, Mitumba Mountains, Monts Kundelungu, Q123784442, എൽഗോൺ പർവ്വതം Edit this on Wikidata
മാനദണ്ഡംvii, ix, x
അവലംബം1060
നിർദ്ദേശാങ്കം0°06′S 36°06′E / 0.1°S 36.1°E / -0.1; 36.1
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ഭൂമിയുടെ ബാഹ്യ പാളിയായ മാന്റിൽ പിളർന്നുണ്ടാകുന്ന താഴ്‌വരകളാണ് പിളർന്നുണ്ടാകുന്ന താഴ്‌വരകൾ അഥവാ റിഫ്റ്റ് വാലികൾ (Rift valley). ഇങ്ങനെയുള്ള താഴ്‌വരകൾ പൊതുവെ ഇടുങ്ങിയവയും കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ ഉണ്ടാക്കുന്ന ചുമരുകളോടു കൂടിയവയുമാണ്. തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ സിറിയ മുതൽ തെക്കു കിഴക്കൻ ആഫ്രിക്കയിൽ മൊസാംബിക്ക് വരെ നീണ്ടുകടക്കുന്ന 6,000 kilometres (3,700 mi) നീളം വരുന്ന ഇങ്ങനെയുള്ള ഒരു താഴ്വരക്ക് ബ്രിട്ടീഷ് പര്യവേക്ഷകനായ ജോൺ വാൾട്ടർ ഗ്രിഗറി 19ആം നൂറ്റാണ്ടിന്റെ അവസാനം നൽകിയ പേരാണ് ഗ്രേറ്റ് റിഫ്റ്റ് വാലി അഥവാ പിളർന്നുണ്ടായ മഹാതാഴ്വര.[1]. ഉഷ്ണപ്രസ്രണവണികളും ചുടുനീരുരവകളും കൊണ്ട് ഭൂമിശാസ്ത്രപരമായി വളരെ സജീവമാണ് ഈ മേഘല. എന്നാൽ ഗ്രേറ്റ് റിഫ്റ്റ് വാലി എന്ന പേര് ഇന്ന് ചരിത്രപരവും സാംസ്കാരികപരവുമായ ഒരു ധാരണ മാത്രമാണ്‌. കാരണം, ഇതിന്റെ ഭാഗമായുള്ള ഒരോ പിളർപ്പ് താഴ്‌വരകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും ഒരു പ്രത്യേക സംവിധാനത്തിന്റെ ഭാഗമല്ല[2]

അവലംബം

  1. മെരിയം-വെബ്സ്റ്റർ, ഇൻൿ 편집부 (1997). മെരിയം-വെബ്സ്റ്റേർസ് ജ്യോഗ്രഫിക്കൽ ഡിക്ഷ്ണറി (3 ed.). മെരിയം-വെബ്സ്റ്റർ. p. 444. ISBN 978-0-87779-546-9. Retrieved 22 November 2012.
  2. ജ്യോഗ്രഫിക് വിദ്യാഭ്യാസം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_റിഫ്റ്റ്_വാലി&oldid=1580002" എന്ന താളിൽനിന്ന് ശേഖരിച്ചത്