കാർട്ടോഗ്രാഫി
ദൃശ്യരൂപം
(Cartography എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂപടങ്ങൾ തയ്യാറാക്കുന്ന ശാസ്ത്രശാഖയാണ് ഭൂപട ശാസ്ത്രം, അഥവാ കാർട്ടോഗ്രാഫി.കാർട്ടെ, ഗ്രാഫിക് എന്നീ ഫ്രഞ്ച് പദങ്ങളിൽനിന്നാണ് കാർട്ടോഗ്രാഫി എന്ന ഇംഗ്ലീഷ് പദം രൂപം കൊണ്ടിട്ടുള്ളത്. കാർട്ടെ എന്നതിന് ഭൂപടം എന്നും ഗ്രാഫിക് എന്നതിന് വരയ്കുക എന്നുമാണ് അർത്ഥം. ഭൂപടങ്ങൾ തയ്യാറാക്കുന്ന ആളിനെ കാർട്ടോഗ്രാഫർ എന്നാണറിയപ്പെടുന്നത്.