"മൈ ബോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 34: വരി 34:
* [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]]
* [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]]
* [[സായികുമാർ]]
* [[സായികുമാർ]]
* [[സുരേഷ് കൃഷ്ണ]]
* [[ലെന]]
* [[വത്സല മേനോൻ]]
* [[വത്സല മേനോൻ]]
* [[സീത (നടി)|സീത]]
* [[സലീം കുമാർ]]
* [[കെ.ബി. ഗണേഷ് കുമാർ|ഗണേഷ് കുമാർ]]
* ആനന്ദ്


== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==

08:18, 25 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മൈ ബോസ്
പോസ്റ്റർ
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംഈസ്റ്റ് കോസ്റ്റ് വിജയൻ
രചനജിത്തു ജോസഫ്
അഭിനേതാക്കൾ
സംഗീതംസെജോ ജോൺ
എം. ജയചന്ദ്രൻ
ഗാനരചനസന്തോഷ് വർമ്മ
രമേശ് കുമാർ ബോംബെ
ഈസ്റ്റ് കോസ്റ്റ് വിജയൻ
ഛായാഗ്രഹണംഅനിൽ നായർ
ചിത്രസംയോജനംഎം.വി. സാജൻ
സ്റ്റുഡിയോഈസ്റ്റ് കോസ്റ്റ്
വിതരണംഈസ്റ്റ് കോസ്റ്റ് റിലീസ്
മഞ്ജുനാഥ & കാസ്
റിലീസിങ് തീയതി2012 നവംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

ജിത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ബോസ്. ദിലീപ്, മംത മോഹൻദാസ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിറ്റക്ടീവ് (2007), മമ്മി ആന്റ് മീ (2010) എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണിത്.

2009-ൽ പുറത്തിറങ്ങിയ ദ പ്രപ്പോസൽ എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് മൈ ബോസ്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മൈ_ബോസ്&oldid=1496382" എന്ന താളിൽനിന്ന് ശേഖരിച്ചത്