"മല്ലൂസിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 25: വരി 25:
| gross =
| gross =
}}
}}
[[വൈശാഖ്]] സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മല്ലൂസിംഗ്'''''. [[ഉണ്ണി മുകുന്ദൻ]], [[കുഞ്ചാക്കോ ബോബൻ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
[[വൈശാഖ്]] സംവിധാനം ചെയ്ത് [[2012]]-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''മല്ലൂസിംഗ്'''''. [[ഉണ്ണി മുകുന്ദൻ]], [[കുഞ്ചാക്കോ ബോബൻ]] എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

14:34, 27 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മല്ലൂസിംഗ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവൈശാഖ്
നിർമ്മാണംനീറ്റാ ആന്റോ
രചനസേതു
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
മുരുകൻ കാട്ടാക്കട
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംമഹേഷ് നാരായണൻ
സ്റ്റുഡിയോആൻ മെഗാ മീഡിയ
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതിമേയ് 4, 2012
രാജ്യംഇന്ത്യ
ഭാഷമലയാളം

വൈശാഖ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലൂസിംഗ്. ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
ഉണ്ണി മുകുന്ദൻ ഹരി (ഹർവിന്ദർ സിംഗ് / മല്ലൂസിംഗ്)
കുഞ്ചാക്കോ ബോബൻ അനി
സംവൃത സുനിൽ അശ്വതി
ബിജു മേനോൻ കാർത്തി
മനോജ് കെ. ജയൻ പപ്പൻ
രൂപ മഞ്ജരി പൂജ
മീര നന്ദൻ നീതു
അപർണ്ണ നായർ ശ്വേത
ശാലിൻ
സുരാജ് വെഞ്ഞാറമൂട് സുശീലൻ

ഗാനങ്ങൾ

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് മുരുകൻ കാട്ടാക്കട, രാജീവ് ആലുങ്കൽ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ

# ഗാനംപാടിയവർ ദൈർഘ്യം
1. "നീ പാടാതെ പാടുന്ന പാട്ടിൽ"  ശ്രേയ ഘോഷാൽ, കെ.ജെ. യേശുദാസ് 4:49
2. "കാക്കാമലയിലെ"  അലക്സ്, എം. ജയചന്ദ്രൻ, നിഖിൽ രാജ് 4:37
3. "ഒരു കിങ്ങിണി കാറ്റ്"  ഹരിചരൺ, നവരാജ് ഹാൻസ്  
4. "റബ് റബ് റബ്"  ശങ്കർ മഹാദേവൻ, സുചിസ്മിത, സിതാര കൃഷ്ണകുമാർ  

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മല്ലൂസിംഗ്&oldid=1429279" എന്ന താളിൽനിന്ന് ശേഖരിച്ചത്