"വിസ്മയത്തുമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 26: വരി 26:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]]...ശ്രീകുമാർ
* [[മോഹൻലാൽ]]ശ്രീകുമാർ
* [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]]...ഗോവിന്ദൻ കുട്ടി
* [[മുകേഷ് (ചലച്ചിത്രനടൻ)|മുകേഷ്]]ഗോവിന്ദൻ കുട്ടി
* [[ഹരിശ്രീ അശോകൻ]]...ഗോപൻ
* [[ഹരിശ്രീ അശോകൻ]]ഗോപൻ
* [[നെടുമുടി വേണു]]...ഡോ. സണ്ണി ജോസഫ്
* [[നെടുമുടി വേണു]]ഡോ. സണ്ണി ജോസഫ്
* [[കെ.ബി. ഗണേഷ് കുമാർ]]...പ്രൊഫസ്സർ
* [[കെ.ബി. ഗണേഷ് കുമാർ]]പ്രൊഫസ്സർ
* [[കൊച്ചിൻ ഹനീഫ]]...നന്ദകുമാർ
* [[കൊച്ചിൻ ഹനീഫ]]നന്ദകുമാർ
* [[സലീം കുമാർ]]...ഗുഹൻ
* [[സലീം കുമാർ]]ഗുഹൻ
* [[ടി.പി. മാധവൻ]]...രോഗി
* [[ടി.പി. മാധവൻ]]രോഗി
* [[റിസബാവ]]...
* [[റിസബാവ]]
* [[നയൻതാര]]...റീത്ത
* [[നയൻതാര]]റീത്ത
* [[സുകുമാരി]]...ഹോസ്റ്റൽ വാർഡൻ
* [[സുകുമാരി]]ഹോസ്റ്റൽ വാർഡൻ
* [[കവിയൂർ പൊന്നമ്മ]]...ശ്രീകുമാറിന്റെ അമ്മ
* [[കവിയൂർ പൊന്നമ്മ]]ശ്രീകുമാറിന്റെ അമ്മ
* [[കൽപ്പന]]...മായ
* [[കൽപ്പന]]മായ
* [[ലക്ഷ്മി കൃഷ്ണമൂർത്തി]]...
* [[ലക്ഷ്മി കൃഷ്ണമൂർത്തി]]


== സംഗീതം ==
== സംഗീതം ==

16:40, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

വിസ്‌മയത്തുമ്പത്ത്
സംവിധാനംഫാസിൽ
നിർമ്മാണംഫാസിൽ
രചനഫാസിൽ
അഭിനേതാക്കൾമോഹൻലാൽ
മുകേഷ്
നെടുമുടി വേണു
നയൻതാര
സംഗീതംഔസേപ്പച്ചൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംടി.ആർ. ശേഖർ
കെ.ആർ. ഗൗരീശങ്കർ
സ്റ്റുഡിയോഅമ്മു ഇന്റർനാഷണൽ
വിതരണംഅമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ്
റിലീസിങ് തീയതി2004 ഏപ്രിൽ 9
രാജ്യംഇന്ത്യ
ഭാഷമലയാളം

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, നെടുമുടി വേണു, നയൻതാര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 9 ഏപ്രിൽ 2004 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വിസ്‌മയത്തുമ്പത്ത്.

മണിച്ചിത്രത്താഴിന്‌ ശേഷം ഫാസിൽ സം‌വിധാനം ചെയ്ത ഹോറർ ചിത്രമായ ഇതിലെ ഇതിവൃത്തം റീത്ത എന്ന സ്ത്രീയുടെ ആത്മാവ് താൻ എങ്ങനെയാണ്‌ ഈ അവസ്ഥയിലെത്തിയതെന്ന്, തന്റെ അത്ര തന്നെ ഐ.ക്യു. ലെവൽ ഉള്ള ശ്രീകുമാറിന്റെ സഹായത്താൽ കണ്ടെത്തുന്നതാണ്‌. അമ്മു ഇന്റർനാഷണലിന്റെ ബാനറിൽ ഫാസിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അമ്മു ഇന്റർനാഷണൽ, സെഞ്ച്വറി റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഫാസിൽ തന്നെയാണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വിസ്മയത്തുമ്പത്ത്&oldid=1353290" എന്ന താളിൽനിന്ന് ശേഖരിച്ചത്