"ലിനക്സ് മിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Linux Mint
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: he:מינט
വരി 164: വരി 164:
[[fr:Linux Mint]]
[[fr:Linux Mint]]
[[ga:Linux mint]]
[[ga:Linux mint]]
[[he:מינט]]
[[hi:लिनक्स मिण्ट]]
[[hi:लिनक्स मिण्ट]]
[[hr:Linux Mint]]
[[hr:Linux Mint]]

21:44, 8 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ലിനക്സ് മിന്റ്
ലിനക്സ് മിന്റ് 8 ("Helena")
നിർമ്മാതാവ്Linux Mint Team
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree and open source software
പ്രാരംഭ പൂർണ്ണരൂപം27 August 2006
നൂതന പൂർണ്ണരൂപംLinux Mint 8 ("Helena") / നവംബർ 28, 2009; 14 വർഷങ്ങൾക്ക് മുമ്പ് (2009-11-28)
ലഭ്യമായ ഭാഷ(കൾ)Multilingual
പുതുക്കുന്ന രീതിAPT
പാക്കേജ് മാനേജർdpkg
സപ്പോർട്ട് പ്ലാറ്റ്ഫോംIA-32, x86-64
കേർണൽ തരംMonolithic (Linux)
യൂസർ ഇന്റർഫേസ്'GNOME (KDE & Xfce available in community editions)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Mainly the GPL, and various others
വെബ് സൈറ്റ്www.linuxmint.com

ഉബുണ്ടു[1][2] അടിസ്ഥാനമാക്കി നിർമ്മിച്ച പേർസണൽ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്[3].

പതിപ്പുകൾ

Linux Mint 2.2 GNOME

ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയ്യതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയ്യതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.

ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു (ഉദാഹരണം ലിനക്സ് മിന്റ് 5.0 എന്നത് ഇപ്പോൾ ലിനക്സ് മിന്റ് 5 എന്നുപയോഗിക്കുന്നു) ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ്‌ ഇങ്ങനെ ചെയ്തത്.[4]

നിറം അർത്ഥം
ചുവപ്പ് പഴയ പതിപ്പ്; സഹായം ലഭ്യമല്ല
മഞ്ഞ പഴയ പതിപ്പ് ; സഹായം ലഭ്യമാണ്‌
പച്ച നിലവിലുള്ള പതിപ്പ്
നീല ഭാവിയിലുള്ള പതിപ്പ്
പതിപ്പ് കോഡിന്റെ പേര്‌ എഡിഷൻ അടിസ്ഥാന കോഡ് എ.പി.ടി. അടിസ്ഥാനം[വ്യക്തത വരുത്തേണ്ടതുണ്ട്] സഹജമായ പണിയിട സംവിധാനം പുറത്തിറങ്ങിയ തീയ്യതി
1.0 Ada Main Kubuntu 6.06 Kubuntu 6.06 KDE 27 August 2006
2.0 Barbara Main Ubuntu 6.10 Ubuntu 6.10 GNOME 13 November 2006
2.1 Bea Main Ubuntu 6.10 Ubuntu 6.10 GNOME 20 December 2006
2.2 Bianca Main Ubuntu 6.10 Ubuntu 6.10 GNOME 20 February 2007
Light Ubuntu 6.10 Ubuntu 6.10 GNOME 29 March 2007
KDE CE Kubuntu 6.10 Kubuntu 6.10 KDE 20 April 2007
3.0 Cassandra Main Bianca 2.2 Ubuntu 7.04 GNOME 30 May 2007
Light Bianca 2.2 Ubuntu 7.04 GNOME 15 June 2007
KDE CE Bianca 2.2 Kubuntu 7.04 KDE 14 August 2007
MiniKDE CE Bianca 2.2 Kubuntu 7.04 KDE 14 August 2007
Xfce CE Cassandra 3.0 Xubuntu 7.04 Xfce 7 August 2007
3.1 Celena Main Bianca 2.2 Ubuntu 7.04 GNOME 24 September 2007
Light Bianca 2.2 Ubuntu 7.04 GNOME 1 October 2007
4.0 Daryna Main Celena 3.1 Ubuntu 7.10 GNOME 15 October 2007
Light Celena 3.1 Ubuntu 7.10 GNOME 15 October 2007
KDE CE Cassandra 3.0 Kubuntu 7.10 KDE 3 March 2008
5 Elyssa Main Daryna 4.0 Ubuntu 8.04 GNOME 8 June 2008
Light Daryna 4.0 Ubuntu 8.04 GNOME 8 June 2008
x64 Ubuntu 8.04 Ubuntu 8.04 GNOME 18 October 2008
KDE CE Daryna 4.0 Kubuntu 8.04 KDE 15 September 2008
Xfce CE Daryna 4.0 Xubuntu 8.04 Xfce 8 September 2008
Fluxbox CE Ubuntu 8.04 Ubuntu 8.04 Fluxbox 21 October 2008
6 Felicia Main Ubuntu 8.10 Ubuntu 8.10 GNOME 15 December 2008
Universal (Light) Ubuntu 8.10 Ubuntu 8.10 GNOME 15 December 2008
x64 Ubuntu 8.10 Ubuntu 8.10 GNOME 6 February 2009
KDE CE Elyssa 5 Kubuntu 8.10 KDE 8 April 2009
Xfce CE Xubuntu 8.10 Xubuntu 8.10 Xfce 24 February 2009
Fluxbox CE Xubuntu 8.10 Ubuntu 8.10 Fluxbox 7 April 2009
7 Gloria Main Ubuntu 9.04 Ubuntu 9.04 GNOME 26 May 2009
Universal (Light) Ubuntu 9.04 Ubuntu 9.04 GNOME 26 May 2009
x64 Ubuntu 9.04 Ubuntu 9.04 GNOME 24 June 2009
KDE CE Kubuntu 9.04 Kubuntu 9.04 KDE 3 August 2009
Xfce CE Xubuntu 9.04 Xubuntu 9.04 Xfce 13 September 2009
8 Helena Main Ubuntu 9.10 Ubuntu 9.10 GNOME 28 November 2009
Universal (Light) Ubuntu 9.10 Ubuntu 9.10 GNOME 28 November 2009
x64 Ubuntu 9.10 Ubuntu 9.10 GNOME 14 December 2009

അവലംബം

  1. "What's new in Linux Mint 7 Gloria?". Linux Mint. Retrieved 2009-08-27.
  2. "The latest Linux Mint 8 Helena, now released". TechViewz.Org. Retrieved 2009-12-02.
  3. "About". Linux Mint. 2007-09-24. Retrieved 2009-07-16.
  4. "Minor version number dropped". Linuxmint.com. 2007-12-28. Retrieved 2009-07-16.

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ലിനക്സ്_മിന്റ്&oldid=1101153" എന്ന താളിൽനിന്ന് ശേഖരിച്ചത്