Jump to content

ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു-കാശ്മീർ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ടീമാണ് ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം (ഹിന്ദി: जम्मू और कश्मीर क्रिकेट टीम). ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലാണ് ഈ ടീം പ്രവർത്തിക്കുന്നത്. രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കാശ്മീർ സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോംഗ്രൗണ്ട്.

ഇപ്പോഴത്തെ ടീം[1]

[തിരുത്തുക]
  • ആമിർ അസീസ്
  • ആബിദ് നബി
  • അദിൽ ഋഷി
  • ആദിത്യ പ്രതാപ് സിങ്
  • അനൂപ് മങ്കോത്ര
  • അർഷദ് ഭട്ട്
  • ബൻദീപ് സിങ്
  • ധ്രുവ് മഹാജൻ
  • ഹർദീപ് സിങ്
  • ഇയാൻ ദേവ് സിങ്
  • മനിക് ഗുപ്ത
  • മനീഷ് ദോഗ്ര
  • മൊഹമ്മദ് മുധാസിർ
  • ഒ. ഹാരൂൺ
  • ഒവൈസ് ഷാ
  • പർവേസ് റസോൾ
  • സാംബയാൽ രാഹിൽ
  • രാം ദയാൽ
  • രോഹിത് ഭട്ട്
  • സാഹിൽ ശർമ
  • സമിയുള്ള ബേഗ്
  • കജൂരിയ ശുബാം
  • വസീം റാസ

അവലംബം

[തിരുത്തുക]



രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ
ആന്ധ്രാപ്രദേശ്‌ | ആസാം | ബറോഡ | ബംഗാൾ | ഡൽഹി | ഗോവ | ഗുജറാത്ത് | ഹരിയാന | ഹിമാചൽ പ്രദേശ്‌ | ഹൈദരാബാദ് | ജമ്മു കശ്മീർ | ഝാർഖണ്ഡ് | കർണാടക | കേരളം | മധ്യപ്രദേശ് | മഹാരാഷ്ട്ര | മുംബൈ | ഒഡീഷ | പഞ്ചാബ് | റെയിൽവേസ് | രാജസ്ഥാൻ | സൗരാഷ്ട്ര | സർവീസസ് | തമിഴ്‌നാട് | ത്രിപുര | ഉത്തർ‌പ്രദേശ് | വിദർഭ