യുദ്ധകാണ്ഡം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yudhakaandam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധകാണ്ഡം
സംവിധാനംതോപ്പിൽ ഭാസി
നിർമ്മാണംഅഷറഫ് ഫിലിംസ്
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
സംഭാഷണംതോപ്പിൽ ഭാസി
അഭിനേതാക്കൾമധു,
ജയഭാരതി,
കെ.പി.എ.സി. ലളിത,
അടൂർ ഭാസി
സംഗീതംകെ. രാഘവൻ
പശ്ചാത്തലസംഗീതംകെ. രാഘവൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോതിരുമേനി പിക്ചേർസ്
ബാനർഅഷറഫ് ഫിലിംസ്
വിതരണംതിരുമേനി പിക്ചേർസ്
പരസ്യംഭരതൻ
റിലീസിങ് തീയതി
  • 29 ജൂലൈ 1977 (1977-07-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

തോപ്പിൽ ഭാസി സംവിധാനം ചെയ്ത് 1977- ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യുദ്ധകാണ്ഡം. ചിത്രത്തിൽ മധു, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓ എൻ വി യുടെ വരികൾക്ക് കെ. രാഘവൻ സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. [1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു പ്രസാദ്
2 ജയഭാരതി രമ
3 കെ പി ഉമ്മർ ബാലൻ
4 റീന കല
5 അടൂർ ഭാസി
6 ശങ്കരാടി കെ സി എൻ
7 മീന വിലാസിനി
8 കെ പി എ സി ലളിത രാജം
9 കെ പി എ സി സണ്ണി നാരായണൻ
10 മണവാളൻ ജോസഫ് കൊച്ചുശങ്കരപ്പിള്ള
11 അടൂർ ഭവാനി ഗൗരിയമ്മ
12 ആറന്മുള പൊന്നമ്മ അമ്മ
13 ആലുമ്മൂടൻ ബ്രഹ്മാനന്ദൻ
14 മല്ലിക സുകുമാരൻ കോളേജ് ഗേൾ
15 ഡോ. മോഹൻദാസ് രവി

ഗാനങ്ങൾ[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എവിടെയാ വാഗ്ദത്തഭൂമി പി മാധുരി
2 ഇത്തിരിപ്പൂവേ നീയറിഞ്ഞോ വാണി ജയറാം ,ബി വസന്ത
3 ഒടുവിലീ യാത്ര തൻ കെ ജെ യേശുദാസ്
4 പൊന്നും കുടത്തിനൊരു പൊട്ടു വാണി ജയറാം
5 ഋതുരാജ രഥത്തിൽ കെ ജെ യേശുദാസ്
6 ശ്യാമസുന്ദര കെ ജെ യേശുദാസ്
6 തന്നെ കാമിച്ചീടാതെ പി ലീല രാഗമാലിക (സുരഭി ,ബേഗഡ ,ബൗളി )

അവലംബം[തിരുത്തുക]

  1. "യുദ്ധകാണ്ഡം (1977)". www.malayalachalachithram.com. ശേഖരിച്ചത് 2020-07-26.
  2. "യുദ്ധകാണ്ഡം (1977)". malayalasangeetham.info. ശേഖരിച്ചത് 2020-07-26.
  3. "യുദ്ധകാണ്ഡം (1977)". spicyonion.com. ശേഖരിച്ചത് 2020-07-26.
  4. "യുദ്ധകാണ്ഡം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  5. "യുദ്ധകാണ്ഡം (1977)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-07-26.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]