വിക്രമാദിത്യൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vikramadithyan (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്രമാദിത്യൻ
ചലച്ചിത്രത്തിൻറെ പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംലാൽ ജോസ്
മോഹൻ നമ്പ്യാർ
രചനഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾദുൽഖർ സൽമാൻ
നമിത പ്രമോദ്
ഉണ്ണി മുകുന്ദൻ
സംഗീതംബിജിബാൽ
ഛായാഗ്രഹണംജോമോൻ ടി ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഎൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി2014 ജൂലൈ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം143 മിനിറ്റ്

ലാൽജോസ് സംവിധാനത്തിൽ ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും നമിത പ്രമോദും എന്നി മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് വിക്രമാദിത്യൻ.പ്രണയവും പ്രതികാരവും ഇടകലർന്ന കഥയിൽ അനൂപ് മേനോൻ,ലെന,സന്തോഷ് കീഴാറ്റുർ, ജോയ് മാത്യു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.നിവിൻ പോളി ഒരു അതിഥിവേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്[1].ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ.സംഗീതം ബിജിബാലിന്റേതാണ്[2] . ലാൽ ജോസിന്റെ ഉടമസ്ഥതയിലുളള എൽ.ജെ ഫിലിംസാണ് 2014 ജൂലൈ 25 നു പുറത്തിറങ്ങിയ ഈ വിജയചിത്രത്തിന്റെ വിതരണക്കാർ[3] .

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനം ഗായകർ ദൈർഘ്യം
"വിക്രമാദിത്യൻ" യാസിൻ നാസർ 3:10
"മനസ്സിൻ തിങ്കളെ" ഷഹബാസ് അമൻ 3:49
"മഴനിലാ" സൌമ്യ,നജീം അർഷാദ് 3:58
"മേഘം" മധു ബാലകൃഷ്ണൻ,ജ്യോത്സ്ന 3:24
"ഒരു കൊടി" ഗണേഷ് സുന്ദരം 3:07
"ബനാ ഹർ ദിൽ കി" കൃഷ്ണ ബോങ്ങനെ 3:59

അവലംബം[തിരുത്തുക]

  1. "ദുൽക്കർ സൽമാനും ഉണ്ണി മുകുന്ദനും വിക്രമാദിത്യനിൽ". www.filmibeat.com. മൂലതാളിൽ നിന്നും 2013-10-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഒക്ടോബർ 7. {{cite web}}: Check date values in: |accessdate= (help)
  2. "Three friends in a tale". The Hindu. ശേഖരിച്ചത് 2014 ഒക്ടോബർ 7. {{cite web}}: Check date values in: |accessdate= (help)
  3. "ലോകമെമ്പാടും 300 തീയറ്ററുകളിൽ ജൂലൈ 25ന് 'വിക്രമാദിത്യൻ' പുറത്തിറങ്ങി. സിനിമ 103 ദിവസം ഓടി(TVM ദേവിപ്രിയ തീയേറ്ററിൽ)". Sify. 2014 ജൂൺ 23. മൂലതാളിൽ നിന്നും 2014-06-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-02-21. {{cite web}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]