പി. സുകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Sukumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. സുകുമാർ
തൊഴിൽചലച്ചിത്രഛായാഗ്രഹണം
അറിയപ്പെടുന്നത്ചലച്ചിത്രഛായാഗ്രാഹകൻ
ജീവിതപങ്കാളി(കൾ)അവിവാഹിതൻ

ഒരു മലയാളചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമാണ് പി. സുകുമാർ. സോപാനം എന്ന ചിത്രത്തിനാണ് ഇദ്ദേഹം ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ചത്. സ്വ. ലേ., കളഭമഴ എന്നീ ചിത്രങ്ങളാണ് സുകുമാർ സംവിധാനം ചെയ്തത്.

ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._സുകുമാർ&oldid=2329585" എന്ന താളിൽനിന്ന് ശേഖരിച്ചത്