Jump to content

നെഫ്രോസ്പെർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nephrosperma vanhoutteanum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെഫ്രോസ്പെർമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Nephrosperma

Species:
N. vanhoutteanum
Binomial name
Nephrosperma vanhoutteanum
Synonyms[2]
  • Oncosperma vanhoutteanum H.Wendl. ex Van Houtte
  • Areca nobilis auct.

അരെക്കേസീ കുടുംബത്തിലെ ഒരു ചെടിയാണ് നെഫ്രോസ്പെർമ'. (ശാസ്ത്രീയനാമം നെഫ്രൊസ്പെർമ വൻഹൗട്ടീനം (Nephrosperma vanhoutteanum)). [2][3] സെയ്‌ഷെൽസ് രാജ്യത്ത് മാത്രം കാണപ്പെടുന്ന[1] ഈ പനവർഗ്ഗചെടി അവിടത്തെ തദ്ദേശവാസിയാണ്.[3]. ആവാസവ്യവസ്ഥയുടെ തകർച്ച ഈ ചെടിയേയും വംശനാശത്തിലേക്ക് നയിക്കുന്നുണ്ട്.[4][5]

അവലംബം

[തിരുത്തുക]
  1. 1.0 1.1 S. Ismail; M. J. Huber; J. Mougal (1998). "Nephrosperma vanhoutteanum". IUCN Red List of Threatened Species. Version 2014.3. International Union for Conservation of Nature. Retrieved December 4, 2014. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  2. 2.0 2.1 Kew World Checklist of Selected Plant Families
  3. 3.0 3.1 J. Dransfield; N. W. Uhl (1998). "Palmae". In Klaus Kubitzki (ed.). Flowering plants, Monocotyledons: Alismatanae and Commelinanae (except Gramineae). The families and genera of vascular plants. Vol. 4. Springer. p. 376. ISBN 978-3-540-64061-5. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  4. Guy Lionnet (1986). The Romance of a Palm: Coco de Mer. Bell Village, Mauritius: L'île aux images Editions.
  5. Rafael Govaerts; John Dransfield (2005). World Checklist of Palms. Board of Trustees of the Royal Botanic Gardens, Kew. ISBN 9781842460849. {{cite book}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=നെഫ്രോസ്പെർമ&oldid=3779548" എന്ന താളിൽനിന്ന് ശേഖരിച്ചത്