മിറോസ്ലാഫ് ക്ലോസെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Miroslav Klose എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിറോസ്ലാഫ് ക്ലോസെ
FIFA WC-qualification 2014 - Austria vs. Germany 2012-09-11 - Miroslav Klose 01.JPG
ക്ലോസെ ജർമ്മനിയ്ക്ക് വേണ്ടി കളിക്കുന്നു
വ്യക്തി വിവരം
മുഴുവൻ പേര് മിറോസ്ലാഫ് യോസെഫ് ക്ലോസെ
ജനന തിയതി (1978-06-09) 9 ജൂൺ 1978  (42 വയസ്സ്)
ജനനസ്ഥലം ഒപോളെ, പോളണ്ട്
ഉയരം 1.84 മീ (6 അടി 12 in)
റോൾ സ്ട്രൈക്കർ
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ലാറ്റ്സ്യൊ
നമ്പർ 11
Youth career
1987–1997 SG Blaubach-Diedelkopf
Senior career*
Years Team Apps (Gls)
1997–1998 SG Blaubach-Diedelkopf
1998–1999 എഫ്സി 08 ഹൊംബോഗ് II 15 (10)
1998–1999 എഫ്സി 08 ഹൊംബോഗ് 18 (1)
1999–2001 1. എഫ്സി കേയ്സസ്ലോത്തൻ II 50 (26)
1999–2004 1. എഫ്സി കേയ്സസ്ലോത്തൻ 120 (44)
2004–2007 എസ്ഫോ വേദാർ ബ്രീമെൻ 89 (53)
2007–2011 ബയേൺ മ്യൂണിക് 98 (24)
2011– ലാറ്റ്സ്യൊ 80 (35)
National team
2001–2014 ജർമ്മനി 136 (71)
* Senior club appearances and goals counted for the domestic league only and correct as of 23:33, 10 May 2014 (UTC)
‡ National team caps and goals correct as of 21:57, 8 July 2014 (UTC)

മിറോസ്ലാഫ് യോസെഫ് ക്ലോസെ (ജനനം ജൂൺ 09, 1978) ഒരു ജർമ്മൻ ഫുട്ബോൾ താരമാണ്. പോളണ്ടിലെ ഒപോളെയിൽ ജനിച്ച ഇദ്ദേഹം ഇറ്റാലിയൻ സേറ്യ അ ലീഗ് മത്സരങ്ങളിലെ ലാറ്റ്സ്യൊ ടീമിന്റെ സ്ട്രൈക്കർ ആണ്.

വിവിധ മത്സരങ്ങളിലായി 71 ഗോളുകൾ നേടിയ ക്ലോസെ ജർമ്മനിയുടെ എക്കാലത്തെയും മികച്ച, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമാണ്.[1] 2006 -ലെ ഫുട്ബോൾ ലോകകപ്പിൽ 5 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ ക്ലോസെ; 2002 -ലെ ലോകകപ്പിലും 5 ഗോളുകൾ നേടി. ഇതു കൂടാതെ 2010 ലോകകപ്പിൽ 4 ഗോളുകളും, 2014 ലോകകപ്പിൽ 2 ഗോളുകളും നേടിയ ക്ലോസെ, മൊത്തം 16 ഗോളുകളോടെ ലോകകപ്പ്‌ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിയ്ക്ക് അർഹാനായി.[2] നാല് വ്യത്യസ്‌ത ലോകകപ്പുകളിൽ ഓരോന്നിലും ഗോൾ നേടിയ ക്ലോസെ ഒരേ ദേശക്കാരനായ ഉവ്വ്വെ സീലയുടെയും, ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെയും ഒപ്പമെത്തി.[3]

ഇതിനൊക്കെ പുറമേ, ക്ലോസെ ഗോൾ അടിച്ചിട്ടുള്ള ഒരു കളിയിലും ജർമ്മനി തോറ്റിട്ടില്ല.[4] 2014 ഓഗസ്റ്റിൽ മിറോസ്ലാഫ് ക്ലോസെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഇറ്റാലിയൻ ലീഗിൽ ലാറ്റ്സ്യൊക്ക് വേണ്ടി ഇദ്ദേഹം കളി തുടരും.

അവലംബം[തിരുത്തുക]

  1. "adidas Golden Boot". FIFA. ശേഖരിച്ചത് 10 July 2014.
  2. [1]
  3. "Klose equals record as Germany and Ghana draw epic". Yahoo!Sport. 21 June 2014. ശേഖരിച്ചത് 10 July 2014.
  4. "Germany never lose when he scores a goal: Why Miroslav Klose will start instead of Mario Gomez". Goal.com. 9 June 2012. ശേഖരിച്ചത് 10 July 2012.

പുറം കണ്ണികൾ[തിരുത്തുക]

റിക്കോഡുകൾ
മുൻഗാമി
Ronaldo
15
FIFA World Cup Highest Goalscorer
8 July 2014–present
Incumbent
"https://ml.wikipedia.org/w/index.php?title=മിറോസ്ലാഫ്_ക്ലോസെ&oldid=3298121" എന്ന താളിൽനിന്ന് ശേഖരിച്ചത്