മിറോസ്ലാഫ് ക്ലോസെ
Personal information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Full name | മിറോസ്ലാഫ് യോസെഫ് ക്ലോസെ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Date of birth | 9 ജൂൺ 1978 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Place of birth | ഒപോളെ, പോളണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Height | 1.84 m (6 ft 1⁄2 in) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Position(s) | സ്ട്രൈക്കർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Club information | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Current team | ലാറ്റ്സ്യൊ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Number | 11 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Youth career | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1987–1997 | SG Blaubach-Diedelkopf | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
Senior career* | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Years | Team | Apps | (Gls) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
1997–1998 | SG Blaubach-Diedelkopf | |||||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–1999 | എഫ്സി 08 ഹൊംബോഗ് II | 15 | (10) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
1998–1999 | എഫ്സി 08 ഹൊംബോഗ് | 18 | (1) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
1999–2001 | 1. എഫ്സി കേയ്സസ്ലോത്തൻ II | 50 | (26) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
1999–2004 | 1. എഫ്സി കേയ്സസ്ലോത്തൻ | 120 | (44) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
2004–2007 | എസ്ഫോ വേദാർ ബ്രീമെൻ | 89 | (53) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–2011 | ബയേൺ മ്യൂണിക് | 98 | (24) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
2011– | ലാറ്റ്സ്യൊ | 80 | (35) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
National team‡ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2001–2014 | ജർമ്മനി | 136 | (71) | |||||||||||||||||||||||||||||||||||||||||||||||||||||||||||||
Honours
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||
*Club domestic league appearances and goals, correct as of 23:33, 10 May 2014 (UTC) ‡ National team caps and goals, correct as of 21:57, 8 July 2014 (UTC) |
മിറോസ്ലാഫ് യോസെഫ് ക്ലോസെ (ജനനം ജൂൺ 09, 1978) ഒരു ജർമ്മൻ ഫുട്ബോൾ താരമാണ്. പോളണ്ടിലെ ഒപോളെയിൽ ജനിച്ച ഇദ്ദേഹം ഇറ്റാലിയൻ സേറ്യ അ ലീഗ് മത്സരങ്ങളിലെ ലാറ്റ്സ്യൊ ടീമിന്റെ സ്ട്രൈക്കർ ആണ്.
വിവിധ മത്സരങ്ങളിലായി 71 ഗോളുകൾ നേടിയ ക്ലോസെ ജർമ്മനിയുടെ എക്കാലത്തെയും മികച്ച, ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമാണ്.[1] 2006 -ലെ ഫുട്ബോൾ ലോകകപ്പിൽ 5 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയ ക്ലോസെ; 2002 -ലെ ലോകകപ്പിലും 5 ഗോളുകൾ നേടി. ഇതു കൂടാതെ 2010 ലോകകപ്പിൽ 4 ഗോളുകളും, 2014 ലോകകപ്പിൽ 2 ഗോളുകളും നേടിയ ക്ലോസെ, മൊത്തം 16 ഗോളുകളോടെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന ബഹുമതിയ്ക്ക് അർഹാനായി.[2] നാല് വ്യത്യസ്‌ത ലോകകപ്പുകളിൽ ഓരോന്നിലും ഗോൾ നേടിയ ക്ലോസെ ഒരേ ദേശക്കാരനായ ഉവ്വ്വെ സീലയുടെയും, ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയുടെയും ഒപ്പമെത്തി.[3]
ഇതിനൊക്കെ പുറമേ, ക്ലോസെ ഗോൾ അടിച്ചിട്ടുള്ള ഒരു കളിയിലും ജർമ്മനി തോറ്റിട്ടില്ല.[4] 2014 ഓഗസ്റ്റിൽ മിറോസ്ലാഫ് ക്ലോസെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. ഇറ്റാലിയൻ ലീഗിൽ ലാറ്റ്സ്യൊക്ക് വേണ്ടി ഇദ്ദേഹം കളി തുടരും.
അവലംബം
[തിരുത്തുക]- ↑ "adidas Golden Boot". FIFA. Archived from the original on 2014-07-16. Retrieved 10 July 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-09. Retrieved 2014-07-10.
- ↑ "Klose equals record as Germany and Ghana draw epic". Yahoo!Sport. 21 June 2014. Retrieved 10 July 2014.
- ↑ "Germany never lose when he scores a goal: Why Miroslav Klose will start instead of Mario Gomez". Goal.com. 9 June 2012. Retrieved 10 July 2012.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് (in German)
- മിറോസ്ലാഫ് ക്ലോസെ – UEFA competition record
- Miroslav Klose at kicker.de (in German)
- മിറോസ്ലാഫ് ക്ലോസെ at fussballdaten.de (German ഭാഷയിൽ)
- മിറോസ്ലാഫ് ക്ലോസെ at WorldFootball.net
- മിറോസ്ലാഫ് ക്ലോസെ at National-Football-Teams.com
- Klose's ancestors from Upper Silesia, Poland
- Articles using Template:Medal with Runner-up
- Articles using Template:Medal with Winner
- Pages using infobox3cols with undocumented parameters
- WorldFootball.net template with ID same as Wikidata
- Pages using national squad without sport or team link
- Articles with BNE identifiers
- ജീവിച്ചിരിക്കുന്നവർ
- ജർമ്മൻ ഫുട്ബോൾ കളിക്കാർ
- 2002 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2006 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2010 ഫിഫ ലോകകപ്പിലെ കളിക്കാർ
- 2014 ഫിഫ ലോകകപ്പിലെ കളിക്കാർ
- 1978-ൽ ജനിച്ചവർ