ജൂലിയൻ ഡ്രാക്സ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Julian Draxler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജൂലിയൻ ഡ്രാക്സ്ലർ
Draxler Schalke 2015.jpg
Draxler training with Schalke 04 in 2015
വ്യക്തി വിവരം
മുഴുവൻ പേര് Julian Draxler[1]
ജനന തിയതി (1993-09-20) 20 സെപ്റ്റംബർ 1993  (27 വയസ്സ്)[1]
ജനനസ്ഥലം Gladbeck, Germany
ഉയരം 1.87 മീ (6 അടി 2 in)[2]
റോൾ Winger
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
VfL Wolfsburg
നമ്പർ 10
യൂത്ത് കരിയർ
1998–2000 BV Rentfort
2000–2001 SSV Buer 07/28
2001–2011 Schalke 04
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2011–2015 Schalke 04 118 (18)
2015– VfL Wolfsburg 23 (6)
ദേശീയ ടീം
2010–2011 ജർമനി അണ്ടർ 18 8 (1)
2011 ജർമനി അണ്ടർ 19 2 (1)
2011 ജർമനി അണ്ടർ 21 1 (1)
2012– ജർമനി 24 (2)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 17:32, 5 May 2016 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 21:29, 7 July 2016 (UTC) പ്രകാരം ശരിയാണ്.

ജൂലിയൻ ഡ്രാക്സ്ലർ (ജനനം:സെപ്റ്റംബർ 20,1993) ജർമൻ ക്ലബ്ബായ വുൾഫ്സ്ബർഗിനും ജർമനിയുടെ ദേശീയ ഫുട്ബോൾ ടീമിനും വേണ്ടി കളിക്കുന്ന ഒരു താരമാണ്. സാധാരണയായി ഇടതു വിങ്ങിലാണ് അദ്ദേഹം കളിക്കുന്നത്. രണ്ട് പാദങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ്[3], വേഗത[4], ശക്തമായ ഷോട്ടുകൾ[5] എന്നിവയ്ക്ക് പേരു കേട്ടവനാണ് ഡ്രാക്സ്ലർ.

2012-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2014 ഫിഫ ലോക കപ്പ് നേടിയ ജർമൻ ടീമിലെ ഒരംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "2014 FIFA World Cup Brazil: List of Players" (PDF). FIFA. 11 June 2014. p. 16. ശേഖരിച്ചത് 11 June 2014.
  2. "Julian Draxler". sportsmole. ശേഖരിച്ചത് 6 June 2014.
  3. ""Julian Draxler macht im Derby die 100 voll" [Julian Draxler makes in Derby the 100 fully]".
  4. ""Löw zaubert Draxler aus dem Hut" [Löw conjure Draxler out of the hat]".
  5. ""Tag acht in Doha: Draxler hat den härtesten Schuss – Lazarett lichtet sich" [Day eight in Doha: Draxler has the hardest shot – hospital thins out]".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയൻ_ഡ്രാക്സ്ലർ&oldid=2787459" എന്ന താളിൽനിന്ന് ശേഖരിച്ചത്