ജൂലിയൻ ഡ്രാക്സ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൂലിയൻ ഡ്രാക്സ്ലർ
Draxler Schalke 2015.jpg
Draxler training with Schalke 04 in 2015
വ്യക്തി വിവരം
മുഴുവൻ പേര് Julian Draxler[1]
ജനന തിയതി (1993-09-20) 20 സെപ്റ്റംബർ 1993 (വയസ്സ് 25)[1]
ജനനസ്ഥലം Gladbeck, Germany
ഉയരം 1.87 m (6 ft 2 in)[2]
റോൾ Winger
Club information
Current team
VfL Wolfsburg
Number 10
Youth career
1998–2000 BV Rentfort
2000–2001 SSV Buer 07/28
2001–2011 Schalke 04
Senior career*
Years Team Apps (Gls)
2011–2015 Schalke 04 118 (18)
2015– VfL Wolfsburg 23 (6)
National team
2010–2011 ജർമനി അണ്ടർ 18 8 (1)
2011 ജർമനി അണ്ടർ 19 2 (1)
2011 ജർമനി അണ്ടർ 21 1 (1)
2012– ജർമനി 24 (2)
* Senior club appearances and goals counted for the domestic league only and correct as of 17:32, 5 May 2016 (UTC)
‡ National team caps and goals correct as of 21:29, 7 July 2016 (UTC)

ജൂലിയൻ ഡ്രാക്സ്ലർ (ജനനം:സെപ്റ്റംബർ 20,1993) ജർമൻ ക്ലബ്ബായ വുൾഫ്സ്ബർഗിനും ജർമനിയുടെ ദേശീയ ഫുട്ബോൾ ടീമിനും വേണ്ടി കളിക്കുന്ന ഒരു താരമാണ്. സാധാരണയായി ഇടതു വിങ്ങിലാണ് അദ്ദേഹം കളിക്കുന്നത്. രണ്ട് പാദങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ്[3], വേഗത[4], ശക്തമായ ഷോട്ടുകൾ[5] എന്നിവയ്ക്ക് പേരു കേട്ടവനാണ് ഡ്രാക്സ്ലർ.

2012-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2014 ഫിഫ ലോക കപ്പ് നേടിയ ജർമൻ ടീമിലെ ഒരംഗമായിരുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയൻ_ഡ്രാക്സ്ലർ&oldid=2787459" എന്ന താളിൽനിന്നു ശേഖരിച്ചത്