ഉള്ളടക്കത്തിലേക്ക് പോവുക

ബുണ്ടെസ്‌ലിഗാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bundesliga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബുണ്ടെസ്‌ലിഗാ
Countriesജർമ്മനി
ConfederationUEFA
സ്ഥാപിതം1963; 63 വർഷങ്ങൾ മുമ്പ് (1963)
Number of teams18
Level on pyramid1
Relegation to2. ബുണ്ടെസ്‌ലിഗാ
Domestic cup(s)
  • DFB-Pokal
    DFL- സൂപ്പർകപ്പ്
International cup(s)
Current championsഎഫ്. സി. ബയേൺ മ്യൂണിക്ക് (30th title)
(2020–21 ബുണ്ടെസ്‌ലിഗാ)
Most championshipsഎഫ്. സി. ബയേൺ മ്യൂണിക്ക് (28 titles)
Top goalscorerജെർഡ് മുള്ളർ (365)
TV partnersList of broadcasters
വെബ്സൈറ്റ്bundesliga.com
2021–22 Bundesliga

ജെർമ്മൻ ദേശീയ ഫുട്ബോൾ ലീഗാണ് ബുണ്ടെസ്‌ലിഗാ എന്നറിയപ്പെടുന്ന ഫുസ്ബാൾ-ബുണ്ടെസ് ലിഗാ (ജെർമ്മൻ : Fußball-Bundesliga). ജെർമൻ ഫുട്ബോളിലെ പ്രഥമ സ്ഥാനത്തുള്ള ലീഗാണിത്. 20 ടീമുകളാണ് ഓരോ സീസണിലും ബുണ്ടസ്‌ലിഗയിൽ മത്സരിക്കുന്നത്. ഇതിൽ 18 ടീമുകൾ മുൻവർഷത്തെ ടീമുകളും രണ്ട് ടീമുകൾ രണ്ടാം ഡിവിഷൻ ലീഗായ 2. ബുണ്ടസ്‌ലിഗായിൽ നിന്ന് ഉയർത്തപ്പെട്ട ടീമുകളുമാണ്. രണ്ടാം ഡിവിഷനിൽ നിന്ന് രണ്ട് ടീമുകൾ ഉയർത്തപ്പെടുന്നതോടൊപ്പം ബുണ്ടസ്‌ലിഗയിലെ അവസാന രണ്ട് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുകയും ചെയ്യു.

വിജയികൾ

[തിരുത്തുക]

നിലവിൽ 43 ഓളം ടീമുകൾ ജെർമ്മന് ലീഗ് കിരീടം ഉയർത്തിയിട്ടുണ്ട്. എഫ്. സി. ബയേൺ മ്യൂണിക്കാണ് ഏറ്റവും കൂടുതൽ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 22 തവണ. ബി.എഫ്.സി ഡൈനാമോ ബെർലിൻ പത്ത് തവണയും എഫ്. സി നൂറം ബർഗ് ഒമ്പത് തവണയും കിരീടം നേടിയിട്ടുണ്ട്.

സീസൺ ബുണ്ടസ്‌ലിഗാ വിജയി[1] സീസൺ ബുണ്ടസ്‌ലിഗാ വിജയി സീസൺ ബുണ്ടസ്‌ലിഗാ വിജയി സീസൺ ബുണ്ടസ്‌ലിഗാ വിജയി
63–641. FC Köln76–77Borussia Mönchengladbach89–90FC Bayern Munich02–03FC Bayern Munich
64–65SV Werder Bremen77–781. FC Köln90–911. FC Kaiserslautern03–04SV Werder Bremen
65–66TSV 1860 München78–79FC Bayern Munich91–92VfB Stuttgart04–05FC Bayern Munich
66–67Eintracht Braunschweig79–80Hamburger SV92–93SV Werder Bremen05–06FC Bayern Munich
67–681. FC Nuremberg80–81FC Bayern Munich93–94FC Bayern Munich06–07VfB Stuttgart
68–69FC Bayern Munich81–82Hamburger SV94–95Borussia Dortmund07–08FC Bayern Munich
69–70Borussia Mönchengladbach82–83Hamburger SV95–96Borussia Dortmund08–09VfL Wolfsburg
70–71Borussia Mönchengladbach83–84VfB Stuttgart96–97FC Bayern Munich09–10FC Bayern Munich
71–72FC Bayern Munich84–85FC Bayern Munich97–981. FC Kaiserslautern10–11Borussia Dortmund
72–73FC Bayern Munich85–86FC Bayern Munich98–99FC Bayern Munich11–12Borussia Dortmund
73–74FC Bayern Munich86–87FC Bayern Munich99–00FC Bayern Munich
74–75Borussia Mönchengladbach87–88SV Werder Bremen00–01FC Bayern Munich
75–76Borussia Mönchengladbach88–89FC Bayern Munich01–02Borussia Dortmund

നിലവിലെ ടീമുകൾ

[തിരുത്തുക]

(2019-20 സീസൺ)

ടീം സ്ഥലം മൈതാനം കാണികളുടെ എണ്ണംy[2]
ഫുട്ബോൾ ക്ലബ്ബ് ഔഗ്സ്ബുർഗ് ഔഗ്സ്ബുർഗ് WWK അരേന 30,660 [3]
ബേയർ ലെവെർക്കുസെൻ ലെവെർക്കുസെൻ ബേ-അരേന 30,210 [3]
എഫ്. സി. ബയേൺ മ്യൂണിക്ക് മ്യൂണിക്ക് അലയൻസ് അരേൻ 75,000 [3]
ബോറുസിയ ഡോർട്മണ്ട് ഡോർട്ട്മുണ്ട് വെസ്റ്റ്ഫാലെൻസ്റ്റേഡിയോൺ 81,359
ബോറുസിയ മോൺചെൻഗ്ലാഡ്ബാഹ് മോൺചെൻഗ്ലാഡ്ബാഹ് ബൊറൂസിറ്റാപ്പാർക്ക് 59,724 [3]
എയിൻട്രാഹ്റ്റ് ഫ്രാങ്ക്ഫുർട്ട് ഫ്രാങ്ക്ഫർട്ട് കൊമ്മേഴ്സ്ബാങ്ക്-അരേന 51,500 [3]
ഫോർറ്റുണാ ഡൂസൽഡോർഫ് ഡൂസൽഡോർഫ് വപ്രിറ്റ് അരേന 54,600 [3]
SC ഫ്രൈബുർഗ് ഫ്രൈബുർഗ് ഷ്വാർസ്വാൽഡ് സ്റ്റേഡിയൊൺ 24,000 [3]
ഹെർത്താ BSC ബെർലിൻ ഓലിമ്പിയാസ്റ്റേഡിയൊൺ 74,649 [3]
TSG 1899 ഹോഫെൻഹൈം സിൻഷൈം റൈൻ-നെക്കർ-അരേന 30,164 [4]
1. FC കോൾൺ}} കൊളോൺ റൈനെനെർഗീസ്റ്റേഡിയൊൺ 49,698 [3]
റെഡ് ബുൾ ലീപ്സിഗ് ലീപ്സിഗ് റെഡ് ബുൾ അരേന 42,558 [5]
മൈൻസ്-05 മൈൻസ് ഓപെൽ അരേന 34,000 [3]
പാദെർബോൺ-07}} പാദെർബോൺ ബെൻടെലെർ-അരേന 15,000 [3]
ഷാൽക്കെ-04 ഗെൽസെൻകിർചെൻ വെൽറ്റിൻസ് അരേന 62,271 [6]
യൂണിയൻ ബെർലീൻ ബെർലിൻ ആൽടെൻ ഫോർസ്റ്റെറെൽ 22,012 [3]
വെർഡെർ ബ്രെമെൻ ബ്രമൻ വെസെർസ്റ്റേഡിയൊൺ 42,354 [4]
VfL വോൾഫ്സ്ബുർഗ് വോൾഫ്സ്ബുർഗ് ഫോക്സ്-വാഗൺ അരേന 30,000 [3]

അവലംബം

[തിരുത്തുക]
  1. "Deutsche Meister der Männer" (in German). dfb.de. Retrieved 4 January 2012.{{cite web}}: CS1 maint: unrecognized language (link)
  2. Smentek, Klaus (18 July 2011). "kicker Bundesliga Sonderheft 2011/12". kicker Sportmagazin (in ജർമ്മൻ). Nuremberg: Olympia Verlag. ISSN 0948-7964. {{cite journal}}: |access-date= requires |url= (help); Unknown parameter |coauthors= ignored (|author= suggested) (help)
  3. 1 2 3 4 5 6 7 8 9 10 11 12 13 "Capacity German Bundesliga stadiums 2019/20". Statista.
  4. 1 2 "Stadiums in Germany". World stadiums. World stadiums. Archived from the original on 2020-09-01. Retrieved 8 September 2018.
  5. "Verein". dierotenbullen.com (in German). Leipzig: RasenballSport Leipzig GmbH. n.d. Archived from the original on 2016-06-11. Retrieved 12 May 2016.{{cite web}}: CS1 maint: unrecognized language (link)
  6. "Schalke erhöht Stadionkapazität". kicker.de (in German). Kicker. 30 June 2015. Retrieved 20 July 2015.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ബുണ്ടെസ്‌ലിഗാ&oldid=4134786" എന്ന താളിൽനിന്ന് ശേഖരിച്ചത്