ജാസ്മീനം ഹുമൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jasminum humile എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജാസ്മീനം ഹുമൈൽ
Jasminum humile glabrum1SHSU.jpg
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. humile
Binomial name
Jasminum humile
Jasminum humile flower found in Kathmandu in June

ഇറ്റാലിയൻ ജാസ്മിൻ[1] അല്ലെങ്കിൽ മഞ്ഞ ജാസ്മിൻ എന്നെല്ലാം സാധാരണ അറിയപ്പെടുന്ന ജാസ്മീനം ഹുമൈൽ ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാകിസ്താൻ, നേപ്പാൾ, ബർമ (മ്യാന്മർ), ഹിമാലയം, തെക്ക് പടിഞ്ഞാറ് ചൈന (ഗ്വിഴൗ, സിചുവൻ, ക്സിസങ് (ടിബറ്റ്), യുന്നാൻ എന്നീ മേഖലകളിലെ തദ്ദേശവാസിയാണ്. ഗ്രീസിലും, സിസിലിയിലും, മുൻ യൂഗോസ്ലാവിയയിലും ഈ ഇനം വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. [2][3]

ഗാർഡൻ ഉപയോഗത്തിനായി അനേകം കൾട്ടിവറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിൽ റവോലൂട്ടം (syn. J. reevesii Hort.) റോയൽ ഹോർട്ടിക്കൽ കൾച്ചറൽ സൊസൈറ്റി ഓഫ് ഗാർഡൻ മെറിറ്റ് അവാർഡ് നേടിയിരുന്നു. [4]

ലാറ്റിൻ എപിത്തെറ്റ് ഹുമൈൽ "low-growing" എന്നാണ് അർത്ഥമാക്കുന്നത്.[5][6]

അവലംബം[തിരുത്തുക]

  1. "BSBI List 2007". Botanical Society of Britain and Ireland. മൂലതാളിൽ (xls) നിന്നും 2015-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-17.
  2. RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
  3. Kew World Checklist of Selected Plant Families, Jasminum humile
  4. "RHS Plant Selector - Jasminum humile 'Revolutum'". ശേഖരിച്ചത് 25 June 2013.
  5. Harrison, Lorraine (2012). RHS Latin for gardeners. United Kingdom: Mitchell Beazley. p. 224. ISBN 9781845337315.
  6. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 56. ശേഖരിച്ചത് 14 March 2018.
"https://ml.wikipedia.org/w/index.php?title=ജാസ്മീനം_ഹുമൈൽ&oldid=3507346" എന്ന താളിൽനിന്ന് ശേഖരിച്ചത്