Jump to content

ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Harry Potter and the Half-Blood Prince (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
പോസ്റ്റർ
സംവിധാനംഡേവിഡ് യേറ്റ്സ്
നിർമ്മാണം
തിരക്കഥസ്റ്റീവ് ക്ലോവ്സ്
ആസ്പദമാക്കിയത്ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്
by ജെ.കെ. റൗളിംഗ്
അഭിനേതാക്കൾഡാനിയൽ റാഡ്ക്ലിഫ്
റൂപെർട്ട് ഗ്രിന്റ്
എമ്മ വാട്സൺ
സംഗീതംനിക്കോളാസ് ഹൂപ്പർ
ഛായാഗ്രഹണംബ്രൂണോ ഡെൽബോണൽ
ചിത്രസംയോജനംമാർക്ക് ഡേ
സ്റ്റുഡിയോഹെയ്ഡേ ഫിലിംസ്
വിതരണംവാർണർ ബ്രോസ്.
റിലീസിങ് തീയതി
  • 15 ജൂലൈ 2009 (2009-07-15)[1]>
രാജ്യം
  • യുകെ
  • യുഎസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$250 ദശലക്ഷം[2]
സമയദൈർഘ്യം153 മിനുട്ട്[3]
ആകെ$934,416,487[4]

ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്. 2009ൽ വിതരണത്തിനെത്തിച്ച ഒരു ഫാന്റസി ചലച്ചിത്രമാണ് ഹാരി പോട്ടറും അർദ്ധരക്ത രാജകുമാരനും. ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. സ്റ്റീവ് ക്ലോവ്സ് രചനയും ഡേവിഡ് ഹേമാൻ, ഡേവിഡ് ബാരോൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ ആറാം വർഷത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഈ ചലച്ചിത്രം ഹാരിയുടെ കൈയിലെത്തുന്ന നിഗൂഢത നിറഞ്ഞ പുസ്തകം, ഹാരിയുടെ പ്രണയം, ലോർഡ് വോൾഡമോട്ടിന്റെ വീഴ്ചക്കു പിന്നിലെ രഹസ്യങ്ങൾ എന്നീ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. മുൻ ചലച്ചിത്രങ്ങളിലേതു പോലെ ഡാനിയൽ റാഡ്ക്ലിഫ്, റൂപെർട്ട് ഗ്രിന്റ്, എമ്മ വാട്സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ഹാരി പോട്ടർ, റോൺ വീസ്‌ലി, ഹെർമിയോണി ഗ്രേഞ്ചർ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Official Release Dates". Retrieved 7 November 2010.
  2. "Half-Blood Prince Production Budget". Los Angeles Times. 22 June 2009. Retrieved 23 June 2009.
  3. Dargis, Manohla (15 July 2009). "Movie Review-Harry Potter and the Half-Blood Prince". The New York Times. Retrieved 15 July 2009.
  4. "Harry Potter and the Half-Blood Prince (2009)". Box Office Mojo. Retrieved 5 May 2010.

പുറംകണ്ണികൾ

[തിരുത്തുക]