ഗൗതമി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gauthami Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗൗതമി നായർ
Gautami Nair.jpg
ജനനംനവംബർ 13
ആലപ്പുഴ
തൊഴിൽഅഭിനേത്രി
സജീവ കാലം2012 മുതൽ
ജീവിതപങ്കാളി(കൾ)ശ്രീനാഥ് രാജേന്ദ്രൻ[1]

ഗൗതമി നായർ ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്. ദുൽഖർ സൽമാനോടൊപ്പം മലയാളചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം.[2] ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്.[3].

ജീവിതരേഖ[തിരുത്തുക]

2012-ൽ സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ അരങ്ങേറി.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

S.No വർഷം ചിത്രം സംവിധായകൻ സഹ അഭിനേതാക്കൾ
1 2012 സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ
2 2012 ഡയമണ്ട് നെക്‌ലസ് ലാൽ ജോസ് ഫഹദ് ഫാസിൽ, സംവൃത സുനിൽ
3 2012 ചാപ്റ്റേഴ്സ് സുനിൽ ഇബ്രാഹിം നിവിൻ പോളി, ശ്രീനിവാസൻ
4 2014 കൂതറ ശ്രീനാഥ് രാജേന്ദ്രൻ ടൊവിനോ തോമസ്, സണ്ണി വെയ്ൻ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ഗൗതമി നായരും ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി". Mathrubhumi. ശേഖരിച്ചത് 2018-07-19.
  2. Manu Vipin (2012 May 9). "I'd love to play a psycho: Gauthami Nair". Times of India. മൂലതാളിൽ നിന്നും 2013-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 May 25. Italic or bold markup not allowed in: |publisher= (help); Check date values in: |accessdate= and |date= (help)
  3. "I was super excited to be working with Lal Jose and Fahad in 'Diamond Necklace': Gauthami Nair in 'Balcony Baatein'". www.balconybeats.com.
"https://ml.wikipedia.org/w/index.php?title=ഗൗതമി_നായർ&oldid=3630909" എന്ന താളിൽനിന്ന് ശേഖരിച്ചത്