Jump to content

എന്റെ സ്നേഹം നിനക്ക് മാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ente Sneham Ninakku Maathram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എന്റെ സ്നേഹം നിനക്ക് മാത്രം
സംവിധാനംപി. സദാനന്ദൻ
നിർമ്മാണംഅബി മൂവീസ്
രചനസിതാര വേണു
തിരക്കഥസിതാര വേണു
സംഭാഷണംസിതാര വേണു
അഭിനേതാക്കൾശാരദ,
ജഗതി ശ്രീകുമാർ,
ജോസ്,
സുകുമാരൻ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംകണ്ണൻ നാരായണൻ
സംഘട്ടനം[[]]
ചിത്രസംയോജനംവിജയരംഗൻ
സ്റ്റുഡിയോഅംബിക റിലീസ്
ബാനർഅബി മൂവീസ്
വിതരണംഅംബിക റിലീസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 27 ഏപ്രിൽ 1979 (1979-04-27)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

പി. സദാനന്ദൻ സംവിധാനം ചെയ്ത് 1979 -ൽ പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണ് എന്റെ സ്നേഹം നിനക്ക് മാത്രം . ശാരദ, ജഗതി ശ്രീകുമാർ, ജോസ്, സുകുമാരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് [1]. ബിച്ചു തിരുമല ഗാനങ്ങളെഴുതിയ ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് [2] [3]


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 സുകുമാരൻ
2 ശാരദ
3 മുരളി മോഹൻ
4 ജഗതി ശ്രീകുമാർ
5 ജോസ്
6 സാധന
7 സുചിത്ര
8 ശങ്കരാടി
9 ജനാർദ്ദനൻ
10 കവിയൂർ പൊന്നമ്മ
11 കുതിരവട്ടം പപ്പു
12 കടുവാക്കുളം ആന്റണി
13 മാധവക്കുറുപ്പ്
14 [[]]
15 [[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പ്രേമം കാലികം കെ.ജെ. യേശുദാസ്
2 സായംകാലം എസ്. ജാനകി
3 തത്തച്ചുണ്ടൻ വള്ളങ്ങൾ ശ്രീകാന്ത്


അവലംബം

[തിരുത്തുക]
  1. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". www.malayalachalachithram.com. Retrieved 2014-10-12.
  2. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". en.msidb.org. Archived from the original on 18 October 2014. Retrieved 2014-10-12.
  3. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". spicyonion.com. Retrieved 2014-10-12.
  4. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 മേയ് 2022.
  5. "എന്റെ സ്നേഹം നിനക്ക് മാത്രം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറംകണ്ണികൾ

[തിരുത്തുക]