കൊക്‌സിനിയ
(Coccinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കൊക്‌സിനിയ | |
---|---|
![]() | |
Coccinia grandis | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | Tracheophytes |
Clade: | സപുഷ്പിസസ്യങ്ങൾ |
Clade: | Eudicots |
Clade: | Rosids |
Order: | Cucurbitales |
Family: | Cucurbitaceae |
Genus: | Coccinia Wight & Arn. |
Species | |
| |
പര്യായങ്ങൾ | |
കോവൽ എന്ന കൊക്‌സിനിയ ഗ്രാൻഡിസ് ഉൾപ്പെടുന്ന ഒരു സസ്യജീനസാണ് കൊക്‌സിനിയ. ഈ ജീനസിൽ പെടുന്ന ഒട്ടുമിക്ക സസ്യങ്ങളും സഹാറക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്.
വിവരണം[തിരുത്തുക]
വർഷങ്ങളോളം നിലനിൽക്കുന്ന ഹെർബേഷ്യസ് സസ്യങ്ങളാണ് കൊക്‌സിനിയ.
വിതരണം[തിരുത്തുക]
ഉപ-സഹാറൻ ആഫ്രിക്ക, അർദ്ധ വരണ്ട സാവന്നകൾ മുതൽ മഴക്കാടുകൾ വരെ, അപൂർവ്വമായി പർവ്വത വനങ്ങളിലും ഇവ കാണപ്പെടുന്നു. ഈ ഇനം വ്യത്യസ്ത ആവാസവ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നു.[1]
അവലംബം[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
Media related to കൊക്‌സിനിയ at Wikimedia Commons
- "Coccinia Multilingual taxonomic information". University of Melbourne.
- Dressler, S.; Schmidt, M.; Zizka, G. (2014). "Coccinia". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg. Unknown parameter
|lastauthoramp=
ignored (help)