കൊക്‌സിനിയ
ദൃശ്യരൂപം
| കൊക്‌സിനിയ | |
|---|---|
| Coccinia grandis | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | Cucurbitales |
| Family: | Cucurbitaceae |
| Genus: | Coccinia Wight & Arn. |
| Species | |
| |
| Synonyms | |
കോവൽ എന്ന കൊക്‌സിനിയ ഗ്രാൻഡിസ് ഉൾപ്പെടുന്ന ഒരു സസ്യജീനസാണ് കൊക്‌സിനിയ. ഈ ജീനസിൽ പെടുന്ന ഒട്ടുമിക്ക സസ്യങ്ങളും സഹാറക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്.
വിവരണം
[തിരുത്തുക]വർഷങ്ങളോളം നിലനിൽക്കുന്ന ഹെർബേഷ്യസ് സസ്യങ്ങളാണ് കൊക്‌സിനിയ.
വിതരണം
[തിരുത്തുക]ഉപ-സഹാറൻ ആഫ്രിക്ക, അർദ്ധ വരണ്ട സാവന്നകൾ മുതൽ മഴക്കാടുകൾ വരെ, അപൂർവ്വമായി പർവ്വത വനങ്ങളിലും ഇവ കാണപ്പെടുന്നു. ഈ ഇനം വ്യത്യസ്ത ആവാസവ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
കൊക്‌സിനിയ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)- "Coccinia Multilingual taxonomic information". University of Melbourne.
- Dressler, S.; Schmidt, M.; Zizka, G. (2014). "Coccinia". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg.
{{cite book}}: Unknown parameter|lastauthoramp=ignored (|name-list-style=suggested) (help)