ക്രിസ്തീയ കമ്മ്യൂണിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Christian communism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ക്രിസ്തീയ കമ്മ്യൂണിസം എന്നത് ക്രിസ്തുമത്ത്തിൽ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ്ചിന്താഗതിയാണ്‌. ഇത് വേദപുസ്തകപർമായും രാഷ്ടീയപരവുമായ കാഴ്ച്ചപ്പാടിലൂടെയുള്ള ക്രിസ്തുവിന്റെ സാമൂഹ്യസമത്വത്തേപറ്റിയുള്ള പഠിപ്പിക്കലുകളാണ്‌.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിസ്തീയ_കമ്മ്യൂണിസം&oldid=1920934" എന്ന താളിൽനിന്ന് ശേഖരിച്ചത്