കമ്മ്യൂണിസ്റ്റ് ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്മ്യൂണിസ്റ്റ് ലീഗ് (ആംഗലേയം : Communist League, German:Bund der Communisten) എന്നത് 1847 ജൂണിൽ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ രൂപീകരിക്കപ്പെട്ട അന്തർദേശീയ രാഷ്ട്രീയ പാർട്ടിയാണ്. ഇതിനെയാണ് മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യ രൂപമായി കണക്കാക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ലീഗ്ഗിന് വേണ്ടിയാണ് മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നത്.

"https://ml.wikipedia.org/w/index.php?title=കമ്മ്യൂണിസ്റ്റ്_ലീഗ്&oldid=2311902" എന്ന താളിൽനിന്നു ശേഖരിച്ചത്