ഫലകത്തിന്റെ സംവാദം:കമ്മ്യൂണിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫലകത്തിന്റെ സംവാദം:Communism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വിഷയം മാർക്സിസമാണെന്ന് കരുതി ഫലകങ്ങളെല്ലാം ചുവപ്പിക്കണോ ...? മാർക്സിസത്തിനു ചുവപ്പ് ഹിന്ദുമതത്തിന് കാവി എന്നിങ്ങനെയൊക്കെ പേജിലെ ഘടകങ്ങൾക്ക് നിറം കൊടുക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. ദീപു [deepu] 06:27, 5 സെപ്റ്റംബർ 2011 (UTC)[]

ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഇറക്കുമതി ചെയ്തതാണ്, നിറം മാറ്റാവുന്നതാണ്. -- Raghith 06:37, 5 സെപ്റ്റംബർ 2011 (UTC)[]

ഓക്കെ ... പൊതുവായി പറഞ്ഞതാണ് , കുറ്റപ്പെടുത്തിയതല്ല കേട്ടോ .... :) ദീപു [deepu] 06:43, 5 സെപ്റ്റംബർ 2011 (UTC)[]

ആളുകൾക്ക് തിരിച്ചറിയാനായി ആ നിറങ്ങൾ (അവരവർ ഉപയോഗിക്കുന്നത്) നല്ലതായിരിക്കും.--Vssun (സുനിൽ) 07:06, 5 സെപ്റ്റംബർ 2011 (UTC)[]

അവരവർ എന്നു പറഞ്ഞത് അതാത് ലേഖനങ്ങൾ എന്നുദ്ദേശിച്ചാണോ ? ദീപു [deepu] 08:38, 5 സെപ്റ്റംബർ 2011 (UTC)[]

മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് വാദികൾ ലോകവ്യാപകമായി ചുവപ്പുനിറം ഉപയോഗിക്കുന്നവരാണല്ലോ.. അതുപോലെ ഇസ്ലാമികവാദികൾ പച്ചനിറവും. വിഷയവുമായി ബന്ധപ്പെട്ട ഫലകങ്ങളിൽ ഈ നിറങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. --Vssun (സുനിൽ) 09:28, 5 സെപ്റ്റംബർ 2011 (UTC)[]