രണ്ടാം ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1889 ജൂലൈ 14ന് പാരിസിൽ ചേർന്ന ഇടതുപാർട്ടികളുടെയും തൊഴിലാളിവർഗ്ഗപാർട്ടികളുടെയും യോഗത്തിൽ രൂപം കൊണ്ട അന്താരാഷ്ട്ര സംഘടനയാണ് രണ്ടാം ഇന്റർ നാഷണൽ. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായും പ്രഖ്യാപിക്കപ്പെട്ടത് 1889ൽ രണ്ടാം ഇന്റർനാഷണിൽ വെച്ചാണ്.

സമ്മേളനങ്ങൾ[തിരുത്തുക]

  • 14–19 ജൂലൈ 1889 പാരിസിൽ വെച്ച് ആദ്യ സമ്മേളനം
  • 3–7 ആഗസ്റ്റ് 1891 ബ്രസ്സൽസ് രണ്ടാം സമ്മേളനം
  • 9-13 ആഗസ്റ്റ് 1893 സൂറിച്ച് മൂന്നാം സമ്മേളനം
"https://ml.wikipedia.org/w/index.php?title=രണ്ടാം_ഇന്റർനാഷണൽ&oldid=2930237" എന്ന താളിൽനിന്ന് ശേഖരിച്ചത്