Jump to content

ഉല്പാദനോപാധികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്സിസം
സാമൂഹിക-മാനവ ശാസ്ത്രങ്ങൾ
തൊഴിലാളി
ബൂർഷ്വാസി
വർഗ്ഗബോധം
വർഗ്ഗസമരം
പ്രാകൃത കമ്മ്യൂണിസം
അടിമത്തം
നാടുവാഴിത്തം
മുതലാളിത്തം
സോഷ്യലിസം
കമ്യൂണിസം
ധനതത്വശാസ്ത്രം
മാർക്സിയൻ ധനതത്വശാസ്ത്രം
വിഭവങ്ങൾ
ചൂഷണം
അദ്ധ്വാനം
മൂല്യ നിയമം
ഉല്പാദനോപാധികൾ
ഉല്പാദന രീതികൾ
അധ്വാനശക്തി
മിച്ച അദ്ധ്വാനം
മിച്ചമൂല്യം
വേതന ജോലി
ചരിത്രം
മുതലാളിത്ത ഉല്പാദനസമ്പ്രദായം
വർഗ്ഗ പ്രയത്നം
തൊഴിലാളിവർഗ സർവാധിപത്യം
Primitive accumulation of capital
തൊഴിലാളിവർഗ്ഗ വിപ്ലവം
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത
ലോക വിപ്ലവം
Philosophy
മാർക്സിയൻ തത്ത്വശാസ്ത്രം
ചരിത്രപരമായ ഭൗതികവാദം
വൈരുദ്ധ്യാത്മക ഭൗതികവാദം
Analytical Marxism
അരജാകവാദവും മാർക്സിസവും
Marxist autonomism
Marxist feminism
മാർക്സിസ്റ്റ് മാനവികതാവാദം
Structural Marxism
പാശ്ചാത്യ മാർക്സിസം
പ്രധാന മാർക്സിസ്റ്റുകൾ
കാറൽ മാർക്സ്
ഫ്രെഡറിക് ഏംഗൽസ്
കാൾ കോട്സ്കി
ജോർജി പ്ലെഖാനോവ്
ലെനിൻ
ലിയോൺ ട്രോട്സ്കി
റോസ ലക്സംബർഗ്
മാവോ സെ-തൂങ്
ജോർജ് ലൂക്കാക്സ്
അന്റോണിയോ ഗ്രാംഷി
ഫിദൽ കാസ്ട്രോ
ചെ ഗുവേര
Karl Korsch
Frankfurt School
ലൂയി അൽത്തൂസർ
വിമർശനങ്ങൾ
മാർക്സിസത്തെക്കുറിച്ചുള്ള വിമർശനങ്ങൾ
Full list
കവാടം:കമ്മ്യൂണിസം

"ഉല്പാദന പ്രക്രിയയെ സമ്പൂർണ്ണമായി അതിന്റെ ഫലത്തിന്റെ (അതായതു ഉല്പന്നത്തിന്റെ), അടിസ്ഥാനത്തിൽ വിശകലന വിധേയമാക്കിയാൽ, തൊഴിലിനു വിധേയമാകുന്ന അസംസ്കൃത വസ്തുവും, തൊഴിലിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ആണു ഉല്പാദനോപാധികൾ. ആ തൊഴിലിനെ "ഫലദായിയായ തൊഴിൽ" എന്നും വിശേഷിപ്പിക്കുന്നു."[1]. ചുരുക്കിപ്പറഞ്ഞാൽ, പ്രകൃതിവസ്തുക്കളും (അഥവാ അധ്വാനവിഷയവസ്തുക്കളും) അധ്വാനോപകരണങ്ങളും ചേർന്ന ഉല്പാദനത്തിന് ആവശ്യമായിട്ടുള്ള ഉപാധികളാണ് ഉല്പാദനോപാധികൾ. എന്നാൽ അധ്വാനശക്തി ഉല്പാദനോപാധികളുടെ ഭാഗമല്ല. ഉല്പാദനോപാധികളുടെ മേലുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരിധിരഹിതമായ നിയന്ത്രണമാണ് സമൂഹത്തിൽ വർഗവിഭജനത്തിന് കാരണമാകുന്നത്. അടിമവ്യവസ്ഥയിൽ ഉടമകളും, നാടുവാഴിത്ത വ്യവസ്ഥയിൽ ഭൂപ്രഭുക്കളും, മുതലാളിത്ത വ്യവസ്ഥയിൽ മുതലാളിമാരും ഉല്പാദനോപാധികൾ കൈയ്യടക്കി വയ്ക്കുന്ന ഉടമവർഗങ്ങളാണ് [2].

അവലംബം

[തിരുത്തുക]
  1. Capital: The Labour-Process And The Process Of Producing Surplus-Value
  2. കെ.എൻ., ഗംഗാധരൻ (2012). മാർക്സിസ്റ്റ് പദാവലി (1st ed.). തിരുവനന്തപുരം: ചിന്താ പബ്ലിഷേഴ്സ് (published March 2012). p. 21. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=ഉല്പാദനോപാധികൾ&oldid=2311406" എന്ന താളിൽനിന്ന് ശേഖരിച്ചത്