ഉള്ളടക്കത്തിലേക്ക് പോവുക

ബീറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Beta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണ് ബീറ്റ (ഇംഗ്ലീഷ്: Beta UK: /ˈbtə/ or US: /ˈbtə/; വലിയക്ഷരം:Β, ചെറിയക്ഷരം:β, or cursive ϐ; പുരാതന ഗ്രീക്ക്: βῆτα bē̂ta or Modern Greek: βήτα víta). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 2ന്റെ സ്ഥാനമാണ്. ബീറ്റയെ വലിയക്ഷരത്തിൽ "Β"എന്നും, ചെറിയക്ഷരത്തിൽ "β"എന്നും എഴുതുന്നു പുരാതന ഗ്രീക്കിൽ, ബീറ്റ voiced bilabial plosive /b/ ശബ്ദത്തെയാണ് സൂചിപ്പിച്ചിരുന്നത്. ആധുനിക ഗ്രീക്കിൽ, ഇത് voiced labiodental fricative /v/നെ കുറിക്കുന്നു. ബീറ്റയിൽനിന്നും പരിണമിച്ച് ഉണ്ടായ ചില അക്ഷരങ്ങളാണ് റോമൻ അക്ഷരം ബിയും B സിറിലിക് അക്ഷരം ബിയും Б വിയുംВ.

ചരിത്രം

[തിരുത്തുക]

ഫിനീഷ്യൻ അക്ഷരമായ ബെത് Beth ഇൽ നിന്നാണ് ബീറ്റ എന്ന അക്ഷരം പരിണമിച്ചത്.

വളരെ വിഭിന്നമായ പ്രാദേശിക വകഭേദങ്ങൾ ഉള്ള ഒരു അക്ഷരമാണ് Β. ആധാരമായ രൂപത്തെ ( Β അല്ലെങ്കിൽ ) കൂടാതെ, നിലവിലുണ്ടായിരുന്ന മറ്റ് വകഭേദങ്ങളാണ് (Gortyn), and (Thera), (Argos), (Melos), (Corinth), (Megara, Byzantium), (Cyclades) എന്നിവ.[1]

ഉപയോഗങ്ങൾ

[തിരുത്തുക]

അന്താരാഷ്ട്ര ഉച്ചാരണ അക്ഷരം

[തിരുത്തുക]

അന്താരാഷ്ട്ര ഉച്ചാരണ അക്ഷരമാലയിൽ ബീറ്റ, ബ് ശബ്ദത്തിനു സമാനമായ voiced bilabial fricative നെയാണ് സൂചിപ്പിക്കുന്നത്  [β].

ഗണിതത്തിലും ശാസ്ത്രത്തിലും

[തിരുത്തുക]

ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പലപ്പോഴും ചില ചരങ്ങളെ സൂചിപ്പിക്കാൻ ബീറ്റ ഉപയോഗിക്കാറുണ്ട്, അപ്പോഴൊക്കെ β-ക്ക് സവിശേഷമായ അർത്ഥം ഉണ്ടായിരിക്കുന്നതാണ്. ഭൗതികശാസ്ത്രത്തിൽ റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രോൺ അല്ലെങ്കിൽ ഒരു പോസിട്രോണിനെ β-കണം എന്നും, ആ വികിരണത്തെ β-വികിരണം എന്നുമാണ് വിശേഷിപ്പിക്കുന്നത്.

കാരക്ടർ എൻകോഡിംഗ്

[തിരുത്തുക]
  • ഗ്രീക് ബീറ്റ
അക്ഷരംΒβϐ
Unicode nameGREEK CAPITAL LETTER BETAGREEK SMALL LETTER BETAGREEK BETA SYMBOLMODIFIER LETTER SMALL BETAGREEK SUBSCRIPT SMALL LETTER BETA
Encodingsdecimalhexdecimalhexdecimalhexdecimalhexdecimalhex
Unicode914U+0392946U+03B2976U+03D07517U+1D5D7526U+1D66
UTF-8206 146CE 92206 178CE B2207 144CF 90225 181 157E1 B5 9D225 181 166E1 B5 A6
Numeric character referenceΒΒββϐϐᵝᵝᵦᵦ
Named character referenceΒβ
DOS Greek1298115399
DOS Greek-2165A5215D7
Windows 1253194C2226E2
TeX\beta
  • ലാറ്റിൻ ബീറ്റ
അക്ഷരം
Unicode nameLATIN CAPITAL LETTER BETALATIN SMALL LETTER BETA
Encodingsdecimalhexdecimalhex
Unicode42932U+A7B442933U+A7B5
UTF-8234 158 180EA 9E B4234 158 181EA 9E B5
Numeric character referenceꞴꞴꞵꞵ
  • ഗണിതത്തിലെ ബീറ്റ
അക്ഷരം𝚩𝛃𝛣𝛽𝜝𝜷
Unicode nameMATHEMATICAL BOLD
CAPITAL BETA
MATHEMATICAL BOLD
SMALL BETA
MATHEMATICAL ITALIC
CAPITAL BETA
MATHEMATICAL ITALIC
SMALL BETA
MATHEMATICAL BOLD ITALIC
CAPITAL BETA
MATHEMATICAL BOLD ITALIC
SMALL BETA
Encodingsdecimalhexdecimalhexdecimalhexdecimalhexdecimalhexdecimalhex
Unicode120489U+1D6A9120515U+1D6C3120547U+1D6E3120573U+1D6FD120605U+1D71D120631U+1D737
UTF-8240 157 154 169F0 9D 9A A9240 157 155 131F0 9D 9B 83240 157 155 163F0 9D 9B A3240 157 155 189F0 9D 9B BD240 157 156 157F0 9D 9C 9D240 157 156 183F0 9D 9C B7
UTF-1655349 57001D835 DEA955349 57027D835 DEC355349 57059D835 DEE355349 57085D835 DEFD55349 57117D835 DF1D55349 57143D835 DF37
Numeric character reference𝚩𝚩𝛃𝛃𝛣𝛣𝛽𝛽𝜝𝜝𝜷𝜷
അക്ഷരം𝝗𝝱𝞑𝞫
Unicode nameMATHEMATICAL SANS-SERIF
BOLD CAPITAL BETA
MATHEMATICAL SANS-SERIF
BOLD SMALL BETA
MATHEMATICAL SANS-SERIF
BOLD ITALIC CAPITAL BETA
MATHEMATICAL SANS-SERIF
BOLD ITALIC SMALL BETA
Encodingsdecimalhexdecimalhexdecimalhexdecimalhex
Unicode120663U+1D757120689U+1D771120721U+1D791120747U+1D7AB
UTF-8240 157 157 151F0 9D 9D 97240 157 157 177F0 9D 9D B1240 157 158 145F0 9D 9E 91240 157 158 171F0 9D 9E AB
UTF-1655349 57175D835 DF5755349 57201D835 DF7155349 57233D835 DF9155349 57259D835 DFAB
Numeric character reference𝝗𝝗𝝱𝝱𝞑𝞑𝞫𝞫

These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.

അവലംബം

[തിരുത്തുക]
  1. Jeffery 1961, p. 23.
"https://ml.wikipedia.org/w/index.php?title=ബീറ്റ&oldid=2586571" എന്ന താളിൽനിന്ന് ശേഖരിച്ചത്