Jump to content

ഒമേഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് അക്ഷരമാലയിലെ 24-ആമത്തെതും അവസാനത്തേതുമായ അക്ഷരമാണ് ഒമേഗ (ഇംഗ്ലീഷ്: Omega വലിയക്ഷരം: Ω, ചെറിയക്ഷരം: ω; ഗ്രീക്ക് Ωμέγα). ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം 800 ആണ്. ഒമേഗ എന്ന പദത്തിന് "വലിയ ഒ(O)" എന്നാണ് അർത്ഥം (ō മെഗാ, മെഗ എന്നാൽ "വലുത്").[1]

ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്

ഉപയോഗങ്ങൾ

[തിരുത്തുക]

വലിയക്ഷരം

[തിരുത്തുക]

വലിയക്ഷരം ഒമേഗ Ω കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:

ചെറിയക്ഷരം

[തിരുത്തുക]

ചെറിയക്ഷരം ഒമേഗ (ω) കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:

അവലംബം

[തിരുത്തുക]
  1. The Greek Alphabet
  2. Capilla, José E.; Arevalo, Javier Rodriguez; Castaño, Silvino Castaño; Teijeiro, María Fé Díaz; del Moral, Rut Sanchez; Diaz, Javier Heredia (September 19, 2012). "Mapping Oxygen-18 in Meteoric Precipitation over Peninsular Spain using Geostatistical Tools" (PDF). cedex.es. Valencia, Spain: Ninth Conference on Geostatistics for Environmental Applications. Archived from the original (PDF) on 2015-09-23. Retrieved May 8, 2017.
  3. Excerpts from The Unicode Standard, Version 4.0. Retrieved 11 October 2006.
"https://ml.wikipedia.org/w/index.php?title=ഒമേഗ&oldid=3897438" എന്ന താളിൽനിന്ന് ശേഖരിച്ചത്