ക്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Xi (letter) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമാണ് ക്സി (വലിയക്ഷരം: Ξ, ചെറിയക്ഷരം ξ; ഗ്രീക്ക്: ξι). ആധുനിക ഗ്രീക്ക് ഭാഷയിൽ ഇതിനെ ക്സി [ksi] എന്നാണ് ഉച്ചരിക്കുന്നത്, ഇംഗ്ലീഷിൽ ഈ അക്ഷരത്തെ സ്സൈ /z/ അല്ലെങ്കിൽ സ്സായ് /s/ എന്നൊക്കെ ഉച്ചരിക്കാറുണ്ട്.[1] ഗ്രീക്ക് സംഖ്യാക്രമത്തിൽ, ഇതിന്റെ മൂല്യം 60 ആണ്. ഫിനീഷ്യൻ അക്ഷരമായ സമേഘിൽ നിന്നുമാണ് ക്സി ഉദ്ഭവിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "xi". New Oxford American Dictionary, 2nd Edition.
"https://ml.wikipedia.org/w/index.php?title=ക്സി&oldid=3085667" എന്ന താളിൽനിന്ന് ശേഖരിച്ചത്